വട്ടിയൂര്‍ക്കാവില്‍ സഹോദരപ്പോരില്ല! മുരളീധരനെതിരെ പത്മജ മത്സരിക്കില്ല; ബിജെപിയില്‍ അമിത് ഷായുടെ ‘സര്‍പ്രൈസ്’ പട്ടിക വരുന്നു

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിക്കാനൊരുങ്ങുമ്പോഴും, സഹോദരങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് സാധ്യത മങ്ങുന്നു. യുഡിഎഫ്

സ്ഥാനാര്‍ത്ഥിത്വം തളളാതെ വി.എസിന്റെ മകന്‍ അരുണ്‍ കുമാര്‍; മലമ്പുഴയില്‍ എ. സുരേഷിനെ നേരിടാന്‍ സിപിഎം അരുണ്‍ കുമാറിനെ ഇറക്കുമോ?

ഡല്‍ഹി : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍ കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ

ശബരിമലയില്‍ ‘പഴയ വി.എസ് മാതൃക’; യുവതീപ്രവേശനത്തില്‍ ‘തടിതപ്പാന്‍’ പുതിയ തന്ത്രം; നവോത്ഥാന നായകന്‍ ഇനി ഇറക്കുക ഇലയ്ക്കും മുള്ളിനും കോട്ടമില്ലാ തന്ത്രം; ശബരിമലയില്‍ പിണറായി തന്ത്രം എന്താകും?

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക നീക്കങ്ങളില്‍ പയറ്റാന്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി പിണറായി സര്‍ക്കാര്‍.

ഗോവിന്ദന്‍ മാസ്റ്ററുടെ ‘പെന്‍ഷന്‍ നാടകം’ പൊളിഞ്ഞു; വിഡിയോ തിരക്കഥയെന്ന് വയോധികന്റെ വെളിപ്പെടുത്തല്‍; ബാലുശ്ശേരിയിലെ ‘അബദ്ധം’ ചതിയോ? പിണറായി കട്ടക്കലിപ്പില്‍

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയില്‍ വയോധികന്‍ പെന്‍ഷന്‍ തുക കൈമാറിയ സംഭവം

വേണുവിനെ വെട്ടാന്‍ നേതാക്കള്‍ ഒന്നിക്കുന്നു; തരൂരിനെ മെരുക്കിയതും ഇതിന്റെ ഭാഗം

താന്‍ മത്സരത്തിനില്ലെന്ന് പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെ.സി. വേണുഗോപാലിന് വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ സാദ്ധ്യത നല്‍കുമെന്ന്

ജോസിനെ പാലയിലൊതുക്കി പാർട്ടി പിടിക്കാൻ റോഷി ; തിരഞ്ഞെടുപ്പ് അടുക്കെ ഇരുനേതാക്കളും തമ്മിലുള്ള ശീതയുദ്ധത്തിൽ പെട്ട് കേരള കോൺഗ്രസ്

കോട്ടയം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ കേരള കോൺഗ്രസ് എമ്മിൽ ചെയർമാൻ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള

കോഴിക്കോട് രാജാവാര്; ഷാഫിയും രാഘവനും നേര്‍ക്കുനേര്‍; രണ്ടുപതിറ്റാണ്ടത്തെ സീറ്റുദാരിദ്ര്യം മറികടക്കാന്‍ പോര് പാരയാകുമോ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എം.കെ. രാഘവനും ഷാഫി പറമ്പിലും തമ്മിലുള്ള പോര് മുറുകുന്നു. നിര്‍ണ്ണായകമായ നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോഴിക്കോട് ജില്ലയില്‍

കേരള കോണ്‍ഗ്രസി(എം)ന് 13 സീറ്റ് തന്നെ കിട്ടിയേക്കും; കുറ്റ്യാടി നല്‍കില്ല; പകരം തിരുവനന്തപുരം സെന്‍ട്രല്‍ പരിഗണനയില്‍

കേരള കോണ്‍ഗ്രസി(എം)ന്റെ 13 സീറ്റ് എന്ന ആവശ്യം ഇക്കുറി ഇടതുമുന്നണി അനുവദിച്ചുകൊടുക്കും. ഇക്കുറി കുറ്റ്യാടിക്ക് പകരം തിരുവനന്തപുരം സെന്‍ട്രല്‍ മാണി

തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്ന ഏജന്‍സിക്കെതിരെ കോണ്‍ഗ്രസില്‍ പടപ്പുറപ്പാട്; കെ.സി വേണുഗോപാലിന് വഴിയൊരുക്കാനുള്ള നീക്കം പ്രതിരോധിക്കും

പാര്‍ട്ടിയുടെ നേതൃയോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി എം.പിമാരെ മത്സരത്തിനിറക്കണമെന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്ന ഏജന്‍സിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. പ്രതിപക്ഷനേതാവ്

സി. ദിവാകരനെ പിടിച്ചുകെട്ടാന്‍ സിപിഎം; ചൂരക്കറിക്ക് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ ‘വെടിക്കെട്ടുമായി’ വീണ്ടും മുന്‍മന്ത്രി; ദിവാകരന്‍ യുഡിഎഫിലേക്കോ? ഉടന്‍ നടപടിയെടുക്കാന്‍ സിപിഐക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദവുമായി സിപിഎം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തിക്കൊണ്ട് തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തുന്ന സി. ദിവാകരനെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യവുമായി സിപിഎം.