അന്വേഷണ മികവിന് അംഗീകാരമായി പ്രജീഷ് തോട്ടത്തിലിനും പി വിക്രമനും അടക്കം പത്തു പേര്‍ക്ക് ഐപിഎസ് കിട്ടും; 2023-2024 വര്‍ഷത്തെ ഐപിഎസ് കണ്ഫര്മേഷന് ലിസ്റ്റിന് ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അംഗീകാരം നല്കി; പോലീസ് സേന കാത്തിരിക്കുന്ന പട്ടിക ഇതോ?
തിരുവനന്തപുരം: കേരളത്തിലെ പത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഐപിഎസ് കിട്ടും. 2023ലും 2024ലും കേരളത്തിന് അഞ്ചു വീതം ഐപിഎസ് പ്രമോഷന്
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ മരണം; വെള്ളത്തില്‍ അണുബാധയെന്ന് ആക്ഷേപം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികള്‍ മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ചയെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്
ശിവരൂപങ്ങളും വ്യാളികളും കൊത്തിവെച്ച പ്രഭാമണ്ഡലത്തില്‍ നിന്നും ദശാവതാര രൂപങ്ങള്‍ പതിച്ച പാളികളില്‍ നിന്നും സ്വര്‍ണ്ണം ഇളക്കിമാറ്റി; ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയുടെ ഭാഗം; ദേവസ്വം മുന്‍ അധ്യക്ഷനും കമ്മീഷണര്‍ക്കും കുരുക്ക് മുറുകും; ആ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം
തിരുവനന്തപുരം: ശബരിമലയിലെ പവിത്രമായ ശ്രീകോവില്‍ വാതിലില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ വമ്പന്‍ സ്രാവുകളുടെ പങ്ക് വെളിവാകുന്നു. മുന്‍ ദേവസ്വം
ശബരിമലയില്‍ നടന്നത് മെഗാ കൊള്ള; പ്രഭാമണ്ഡലവും ദശാവതാരങ്ങളും വരെ അടിച്ചുമാറ്റി; സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി രാസമിശ്രിതത്തില്‍ മുക്കി കടത്തി; സമാനതകളില്ലാത്ത വമ്പന്‍ സ്രാവുകളുടെ പകല്‍ക്കൊള്ള
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ പവിത്രതയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടന്ന മെഗാ സ്വര്‍ണ്ണക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പുതിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.
ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളിയുടെ മകന് ഇടം നല്‍കരുതെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ട് സിപിഐ; ബിഡിജെഎസിന്റെ എല്‍ഡിഎഫ് മുന്നണി പ്രവേശനം ഇനി അടഞ്ഞ അധ്യായം; മുസ്ലീം ലീഗ് എതിര്‍പ്പ് യുഡിഎഫിലേക്കുള്ള യാത്രയ്ക്കും തടസ്സം; തുഷാറും കൂട്ടരും എന്‍ഡിഎയില്‍ തുടരണം; മലബാര്‍ വിരുദ്ധത വെള്ളാപ്പള്ളിക്ക് തിരിച്ചടി
തിരുവനന്തപുരം: ബിഡിജെഎസിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐ എതിര്‍പ്പില്‍. ഒരു കാരണവശാലും ബിഡിജെഎസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഎമ്മിനെ സിപിഐ
കൊച്ചി കമ്മീഷണറും കൊച്ചി റേഞ്ച് ഡിഐജിയും എസ് ഹരിശങ്കര്‍; കാര്‍ത്തിക്ക് തിരുവനന്തപുരം കമ്മീഷണര്‍; നിശാന്തിനിയ്ക്ക് പോലീസ് ആസ്ഥാനത്ത് ഐജി പദം; സിപിഐയുടെ എതിര്‍പ്പ് ‘എംആറിന്’ തിരിച്ചടി; പോലീസ് തലപ്പത്ത് അഴിച്ചു പണി
തിരുവനന്തപുരം: സിപിഐയുടെ എതിര്‍പ്പ് പരിഗണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് ഉന്നത തലത്തില്‍ വന്‍ അഴിച്ചു പണി വരുമ്പോഴും എ.ഡി.ജി.പി
പോലീസ് ആസ്ഥാനത്ത് വലതു കാല് വച്ച് പിണറായിയുടെ വിശ്വസ്തന് വീണ്ടും എത്തും; എംആര്‍ അജിത് കുമാറിനെ പോലീസിലേക്ക് മടക്കി കൊണ്ടു വരും. പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചുപണി; ഇന്റലിജന്‍സ്, വിജിലന്‍സ് മേധാവിമാര്‍ക്ക് മാറുമോ? വീണ്ടും കേരളത്തില്‍ ‘എംആര്‍’ ഭരണം
തിരുവനന്തപുരം: കേരള പോലീസ് തലപ്പത്ത് അപ്രതീക്ഷിതവും വിപുലവുമായ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ ഒരു വിഭാഗം ഐപിഎസ്
ഗള്‍ഫില്‍ പോയി തിരിച്ചു വന്നവരും വ്യാജ പെറ്റി ബുക്ക് ഉപയോഗിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ പറ്റിച്ചതിന് സ്ഥാനക്കയറ്റം തടയപ്പെട്ടവരും ലിസ്റ്റില്‍; തിരുവനന്തപുരം റേഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം: സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നു; ആ 317 പേരുകാര്‍ ഇവര്‍
തിരുവനന്തപുരം: കേരള പോലീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ നിന്നും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം
തദ്ദേശത്തില്‍ വടകരയും കൊല്ലവും സിപിഎമ്മിനെ ചതിച്ചു; കൊല്ലം കമ്മീഷണറേയും കോഴിക്കോട്ടെ റൂറല്‍ എസ് പിയേയും മാറ്റിയാല്‍ രാഷ്ട്രീയ തലവര അനുകൂലമാകുമോ? കിരണ്‍ നാരായണനും കെഇ ബൈജുവിനും സ്ഥാന ചലനം വരും; പോലീസില്‍ അഴിച്ചു പണിക്കാലം; തെക്കന്‍ കേരളത്തിലെ ഒരാള്‍ക്കായി സാമുദായിക സമ്മര്‍ദ്ദവും
തിരുവനന്തപുരം: കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനും കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജുവിനേയും ആഭ്യന്തര വകുപ്പ് മാറ്റും.
ആര് എസ് എസിലെ ‘ത്രിമൂര്‍ത്തികള്‍’; എന്‍ എസ് എസിന്റെ ‘ശ്രീലേഖാ വിരുദ്ധത’; എസ് സുരേഷിന്റെ കരുനീക്കങ്ങളെ പൊളിച്ച ‘ശിവന്‍കുട്ടി ഫാക്ടര്‍’! രാജേഷാകണം മേയറെന്ന് മനസ്സില്‍ ആഗ്രഹിച്ച രാജീവ് ചന്ദ്രശേഖറും; ഒടുവില്‍ കേരളത്തിലെ ആദ്യ ബിജെപി മേയറായി വിവി; രാജേഷിന്റെ ‘ഡബിള്‍ വിക്ടറി’ കഥ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവി രാജേഷിനെ മേയറാക്കിയത് ആര് എസ് എസിലെ ത്രിമൂര്‍ത്തികളാണ്. ആര് എസ് എസ് ദക്ഷിണ മേഖലാ പ്രാന്ത
