ആഗോള അയ്യപ്പസംഗമത്തിൽ വൻ സാമ്പത്തിക ക്രമക്കേട്; ടെൻഡറില്ലാതെ എട്ടു കോടിയുടെ കരാർ; ; ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്!
പത്തനംതിട്ട: ശബരിമല ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആഗോള അയ്യപ്പസംഗമം വൻ സാമ്പത്തിക ധൂർത്തിനും അഴിമതിക്കും വേദിയായതായി വെളിപ്പെടുത്തുന്ന രേഖകൾ
ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചവനെ വിറപ്പിച്ചു; കോഴിക്കോട് സ്വദേശി പ്രഭാവതിയമ്മയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി
കോഴിക്കോട്: റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ നിയമലംഘകനെ തടഞ്ഞുനിർത്തി പാഠം പഠിപ്പിച്ച വയോധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ
“കിം ജോങ് ഉന്നിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു ! ഉത്തരകൊറിയയിൽ അധികാരക്കൈമാറ്റത്തിന് കളമൊരുങ്ങുന്നു; പിൻഗാമിയായി മകൾ കിം ജു-എ എത്തിയേക്കും
സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അനന്തരാവകാശിയായി മകൾ കിം ജു-എ നിയോഗിക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ
“മദ്യത്തിന് പേരിട്ടാൽ സമ്മാനം! ബെവ്‌കോയുടെയും സർക്കാരിന്റെയും നീക്കത്തിന് ഹൈക്കോടതിയുടെ പൂട്ട്! മലബാർ ഡിസ്റ്റിലറി വിവാദത്തിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ബിവറേജ് കോർപ്പറേഷന്റെ (Bevco) കീഴിലുള്ള മലബാർ ഡിസ്റ്റിലറീസ് നിർമ്മിക്കുന്ന പുതിയ മദ്യത്തിന് പേരും ലോഗോയും കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ച മത്സരത്തിന്റെ
“സെൽഫിയെടുക്കാൻ പോയ ആതിരയെ മുഖ്യമന്ത്രി വിലക്കിയോ? സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് വിശദീകരണവുമായി പഞ്ചായത്ത് അംഗം ആതിര ഗ്രേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗത്തെ അദ്ദേഹം വിലക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യാവസ്ഥ വെളിപ്പെടുത്തി ജനപ്രതിനിധി
“വിസിക്ക് കനത്ത തിരിച്ചടി; കേരള സർവകലാശാലയിൽ എസ്എഫ്ഐ യൂണിയന് തുടരാം ! വിസിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയൻ പ്രവർത്തനം അസാധുവാക്കിക്കൊണ്ടുള്ള വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ഉത്തരവ് ഹൈക്കോടതി
സർക്കാരിന്റെ അലംഭാവം; തിരുവനന്തപുരത്തെ കേന്ദ്ര സർവകലാശാലാ ക്യാമ്പസ് നഷ്ടമാകുമോ? ഫയൽ ചുവപ്പുനാടയിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അലംഭാവം; കാസർഗോഡ് ആസ്ഥാനമായുള്ള കേന്ദ്ര സർവകലാശാലയുടെ തലസ്ഥാനത്തെ ക്യാമ്പസ് നഷ്ടപ്പെടുത്തു മെന്ന് ആശങ്ക. കേന്ദ്ര സർവകലാശാലയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യ വിധിയിൽ നിർണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി ; ബന്ധം തകരുമ്പോൾ അത് പീഡനക്കേസാക്കരുത്’, ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമെന്ന് സൂചന
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ബലാത്സംഗക്കേസിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ബന്ധം
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വ്വേ നടന്നിട്ടില്ല; കനഗോലുവിന്റെ പേരില്‍ ‘വ്യാജ’ സര്‍വ്വേ പടയോട്ടം; കൈവിട്ട കളിയില്‍ ഹൈക്കമാന്‍ഡ് പ്രതിഷേധത്തില്‍, പാരപ്പണിയും ഗ്രൂപ്പ് പോരും മുറുകുമ്പോള്‍ കോണ്‍ഗ്രസില്‍ ആശങ്ക; ആ വ്യാജ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെകള്ളന് ആര്?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ സ്ഥാനാര്‍ത്ഥി പട്ടികയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വേ ലഹരി മൂക്കുമ്പോള്‍, കനഗോലു
പണിമുടക്ക് ‘ബന്ദാകുന്നത്’ കേരളത്തില്‍ മാത്രം! സമരപ്പേരിലെ ജനദ്രോഹം ചര്‍ച്ചയയാക്കാന്‍ കോണ്‍ഗ്രസ്; ഹര്‍ത്താല്‍ വിരോധം ഉയര്‍ത്തുന്നതും ‘വോട്ടുബാങ്ക്’ ലക്ഷ്യമിട്ട്; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് സി.പി.എം; കേരളം മാത്രം അടച്ചിടുന്നത് ശരിയോ?
കോഴിക്കോട്: രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലിനും ബന്ദിനും സമാനമായി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നതിനെതിരെ പ്രതിപക്ഷ നേതാവ്
