സ്വകാര്യ ആശുപത്രി നഴ്‌സുമാർ നാളെ പണിമുടക്കും; ഏഴ് വര്‍ഷമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതില്‍ ക്രടുത്ത പ്രതിഷേധം
തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിലാണ്
ശബരിമല കട്ടിളപാളി കേസിൽ എ. പത്മകുമാറിന് ജാമ്യം; കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിച്ച് കോടതി
കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി
ദൈവതുല്യന്‍ ‘തന്ത്രിയല്ല’! എസ്.ഐ.ടിക്ക് കോടതിയുടെ ‘കൊട്ട്’; തന്ത്രി കണ്ഠര് രാജീവര്‌ക്കെതിരെ തെളിവില്ല; പൊളിയുന്നത് തന്ത്രിപദത്തില്‍ നിന്നും മാറ്റാനുള്ള ഗൂഡാലോചന
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അഴിക്കുള്ളിലാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയില്‍ കനത്ത
സീറ്റുവിഭജന ചര്‍ച്ചകളിലേക്ക് എല്‍.ഡി.എഫ്; ഘടകകക്ഷികളുടെ വിധി നിര്‍ണ്ണയിക്കാന്‍ സി.പി.എം; കേരള കോണ്‍ഗ്രസ് ബി-യ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി ഇടതുമുന്നണി. യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികളിലേക്ക്
ലഹരിമാഫിയയ്ക്ക് പൂട്ടിടാന്‍ ‘കുമ്പള മോഡല്‍’; രാത്രികാല ചായകുടിക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയ പോലീസിന് കൈയ്യടിച്ച് കേരളം
കാസര്‍ഗോഡ്: രാത്രി വൈകിയുള്ള ചായകുടി കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡായി മാറിയിട്ട് നാളുകളേറെയായി. എന്നാല്‍, ഈ ശീലത്തിന്റെ മറവില്‍ പലയിടത്തും
ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ നോക്കി; ആഗോള അയ്യപ്പ സംഗമത്തിന്റെ ‘മാസ്റ്റര്‍ ബ്രെയിന്‍’ സര്‍ക്കാര്‍ തന്നെ; രേഖകള്‍ പുറത്ത്
തിരുവനന്തപുരം: പമ്പയിലെ ആഗോള അയ്യപ്പ സംഗമം നടത്തി ഭീമമായ ബാധ്യത ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ നോക്കിയ സര്‍ക്കാരിന്
വണ്ടാനം മെഡിക്കൽ കോളേജ് വിവാദം: ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക; ഷാ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും ‘മസ്‌കിറ്റോ’ എന്ന ചെറിയ ഉപകരണമാണെന്നും ഡോക്ടർ
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഡോ. ലളിതാംബിക
റാപ്പർ വേടന്റെ വിവാഹതീയതി പുറത്തുവിട്ട് എം.വി. ഗോവിന്ദൻ! നവമി ലതയുമായി തൃശൂരിൽ രജിസ്റ്റർ വിവാഹം
കണ്ണൂർ: പ്രശസ്ത റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഏറെ നാളത്തെ പ്രണയത്തിന്
അഞ്ച് വർഷം കഠിനമായ വേദനയുമായി വയറ്റിൽ കത്രികയുമായി ഉഷാ ജോസഫ്! വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ മറന്നുവെച്ചതെന്ന് പരാതി
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിൽ പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന് നേരിടേണ്ടി വന്നത്
സർക്കാർ ബ്രാൻഡിക്ക് ‘മലബാർ മിസ്റ്ററി’ എന്ന് പേരിട്ടു; പാലക്കാട് ഡിസ്റ്റിലറി ഉദ്ഘാടനം ഫെബ്രുവരി 21-ന്.
തിരുവനന്തപുരം: ജവാൻ റമ്മിന് ശേഷം കേരള സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ ബ്രാൻഡി മദ്യത്തിന് ‘മലബാർ മിസ്റ്ററി’ എന്ന് പേരിട്ടു.
