ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവർക്ക് ഇ.ഡി സമൻസ്; വിടാതെ പിന്തുടർന്ന് എസ് ഐ ടി യും ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയേക്കും
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്ത്രി കണ്ഠരര് രാജീവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു.
ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ല!” സുപ്രീം കോടതി വിധിയെ തള്ളി ഡൊണാൾഡ് ട്രംപ്; പത്ത് ശതമാനം അധിക ചുങ്കം നടപ്പിലാക്കുമെന്ന് പ്രഖ്യാപനം.
വാഷിങ്ടൺ: യുഎസ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി നിലനിൽക്കെ, അത് വെല്ലുവിളിച്ച് വീണ്ടും ലോകരാജ്യങ്ങൾക്ക് മേൽ പത്ത് ശതമാനം അധിക
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോ. ലളിതാംബികയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പോലീസ് . ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയ്ക്കും നഴ്സിംഗ് ഓഫീസർ പി.എസ് ധന്യയ്ക്കും സസ്പെൻഷൻ
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.
മലപ്പുറം ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ ലോറി മറിഞ്ഞുണ്ടായ അപകടം; സെയിൽസ്മാൻ മുസ്തഫയുടെ മൃതദേഹം കാബിനിൽ നിന്നും പുറത്തെടുത്തു!
മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ സെയിൽസ്മാൻ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂർ നീണ്ട
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു;ഉഷാ ജോസഫിന് നാളെ നിർണ്ണായക ശസ്ത്രക്രിയ!
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ
എല്‍.ഡി.എഫ് പുറത്തിറക്കിയ ‘ഇരുണ്ട കാലം’ വെബ്സൈറ്റ് വിവാദത്തില്‍; വിമര്‍ശനത്തിന് പിന്നാലെ ആര്യാടന്‍ മുഹമ്മദ്, ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചിത്രങ്ങള്‍ മാറ്റി
യു.ഡി.എഫ് സർക്കാരിനെ ലക്ഷ്യമിട്ട് എൽ.ഡി.എഫ് പുറത്തിറക്കിയ ‘ഇരുണ്ട കാലം’ എന്ന വെബ്‌സൈറ്റ് വിവാദത്തിൽ. അന്തരിച്ച നേതാക്കളുടെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് തിരിച്ചടി ; താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി :സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കരാർ-ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ്
‘നട അടച്ചിടാൻ തന്ത്രിയോട് പറഞ്ഞത് ഞാൻ’ ; ശബരിമല സമരകാലത്തെ രഹസ്യങ്ങൾ വെളിപ്പെടുത്തി ശ്രീധരൻ പിള്ള; സുവർണ്ണ അവസര വിവാദത്തിലും തുറന്നുപറച്ചിൽ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരകാലത്ത് ആചാരലംഘനം ഉണ്ടായാൽ നട അടച്ചിടാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയത്
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദത്തില്‍; തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് പ്രതിപക്ഷം!
തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് അയച്ച സർക്കുലർ വിവാദത്തിൽ. “തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുജനങ്ങളുമായി
മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം; 20 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്
തിരുവനന്തപുരം: വേണ്ടപ്പെട്ടവരെങ്കിൽ കരുതൽ വേണ്ടതുപോലെ. മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം നൽകുന്നതിനാ യി താൽക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവുമായി സർക്കാരും
