സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർന്നുവെന്ന പരാതി: മുഖ്യമന്ത്രിയെ എതിർകക്ഷിയാക്കി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന പരാതിയിൽ സമർപ്പിക്കപ്പെട്ട ഹർജി കേരള ഹൈക്കോടതി ഇന്ന്
“ആരോഗ്യരംഗം തകർന്നു എന്ന് വരുത്തിത്തീർക്കുന്നത് ആർക്ക് വേണ്ടി?” യൂത്ത് കോൺഗ്രസ് സമരത്തിന് പിന്നിൽ വൻ ലോബി? ഗുരുതര ആരോപണവുമായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കേരളത്തിന്റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ
സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ‘ചോർത്തി’! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ; ഹൈക്കോടതിയിൽ ഹർജി
കൊച്ചി: സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനെതിരെ
പൊലീസ് പടയില്‍ വന്‍ അഴിച്ചുപണി; സംസ്ഥാനത്ത് 400-ലധികം സി.ഐമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; പൂര്‍ണ്ണ പട്ടിക അറിയാം..
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിനിടെ കേരളാ പൊലീസില്‍വന്‍ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ 406 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ്
സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു; വി.പി. ജോയ് അധ്യക്ഷൻ
തിരുവനന്തപുരം:സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠി ച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി വി പി ജോയ്
ഗുരുവായൂര്‍ നിയമനം: റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീം കോടതിയുടെ ‘ബ്രേക്ക്’; അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതി; വെള്ളാനയായ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇല്ലാതാകുമോ? സുപ്രീംകോടതി തീരുമാനം അതിനിര്‍ണ്ണായകം
ന്യൂഡല്‍ഹി/കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിവന്ന നിയമന നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍
വന്‍ ദുരന്തമായി കോഴിക്കോട് കോര്‍പ്പറേഷന്റെ അനാസ്ഥ; വലിയങ്ങാടിയില്‍ തകര്‍ന്നു വീണത് 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ്; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; റംസാന്‍ വ്രതം; വീട്ടിലേക്ക് മടങ്ങാനിരുന്നവരെ തേടിയെത്തിയ മരണം
കോഴിക്കോട്: പൊളിച്ചുമാറ്റേണ്ട കെട്ടിടം ഒഴിപ്പിക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ച വലിയങ്ങാടിയില്‍ വന്‍ ദുരന്തമായി മാറി. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം
പൗരത്വ നിയമത്തിന് കേരളത്തിന്റെ മറുപടി! നിങ്ങൾ മലയാളി ആണെന്ന് തെളിയിക്കാൻ ഇനി ‘നേറ്റിവിറ്റി കാർഡ്’; വിപ്ലവകരമായ ബില്ലുമായി പിണറായി സർക്കാർ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന് ബദലായി കേരളത്തിൽ സ്വന്തം നിലയിൽ പൗരത്വം സാക്ഷ്യപ്പെടുത്തുന്ന ‘നേറ്റിവിറ്റി കാർഡ്’
സംസ്ഥാനത്ത് ഡിവൈഎസ്പിമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം: 27 ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിയമനം; ഉത്തവിന്റെ പൂര്‍ണ്ണ രൂപം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് കേഡറിലുള്ള 27 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണപരമായ സൗകര്യങ്ങള്‍ കണക്കിലെടുത്താണ്
തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർത്ഥിയായേക്കും; സുരേഷ് ഗോപിയുടെ പിന്തുണ ഉറപ്പാക്കാൻ നീക്കം.
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങുന്നു. പത്മജ തന്നെ
