ഭര്‍ത്താവുമായുള്ള കുടുംബ പ്രശ്നം പറഞ്ഞു തീര്‍ക്കാനെത്തിയ കാക്കിക്കുള്ളിലെ ‘ചാറ്റര്‍ജി’ യുവതിയുടെ നമ്പര്‍ വാങ്ങി; ഭാര്‍ത്താവും ഭാര്യയും ഒരുമിച്ചിട്ടും മെസേജ് അയപ്പു തുടങ്ങി; സഹികെട്ട് യുവതി പോലീസ് സ്റ്റേഷന് മുന്നിലെത്തി ബഹളം വച്ചു; എല്ലാം നയതന്ത്രത്തിലൊതുക്കി ‘പോലീസ് കരുതല്‍’! സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ നടപടി എന്താകും?
പ്രസാദ് കുമാര്‍ തിരുവനന്തപുരം: കേരളാ പോലീസില്‍ വീണ്ടുമൊരു ചാറ്റര്‍ജി! തിരുവനന്തപുരം റൂറല്‍ പോലീസിലെ വിരുതനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുകളിലേക്ക്
അല്‍ഹിന്ദ് പറക്കാനൊരുങ്ങുമ്പോള്‍ ഓര്‍മ്മകള്‍ എത്തുന്നത് 1992ലെ വര്‍ക്കലക്കാരന്റെ വിപ്ലവം; അത്യാധുനികമായ ബോയിംഗ് 737 വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചു; ഫൈവ് സ്റ്റാര്‍ ഭക്ഷണവും നല്ല പെരുമാറ്റവും ഉറപ്പാക്കി; ആകാശം കീഴടക്കിയ മലയാളി; ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെയും തഖിയുദ്ദീന് വാഹിദിന്റെയും വിസ്മയിപ്പിക്കുന്ന കഥ
തിരുവനന്തപുരം: ഒരു മലയാളി കമ്പനിയ്ക്ക് കൂടി വിമാനം പറത്താന്‍ അനുമതി കിട്ടുന്നു. അല്‍ഹിന്ദ് ട്രാവല്‍സ് എന്ന കോഴിക്കോട്ടെ കമ്പനിയാണ് വ്യോമയാന
അനധികൃത സ്വത്ത് സമ്പാദനം തെളിഞ്ഞാല്‍ ഭാര്യ പ്രതിയാകും; ആലപ്പുഴ ആര്യാട് സൗത്ത് സ്വദേശി വിഎം ഖാലിദിന്റെ മകന്‍ തിരുവനന്തപുരം വള്ളക്കടവിലെ ചിലര്‍ ഇടനിലക്കാര്‍; ജയില്‍ ഡിഐജി എംകെ വിനോദ് കുമാറിനെതിരെ വകുപ്പുതല നടപടില്ല! രക്ഷാകവചം ഇപ്പോഴും സജീവം
തിരുവനന്തപുരം:അധികാര ഇടനാഴികളില്‍ ഉന്നത സ്വാധീനം ഉണ്ടായിട്ടും ഡിഐ ജി എം കെ വിനോദ് കുമാര്‍ ഒടുവില്‍ വീണു. വിനോദ് കുമാറിനെ
ആലപ്പുഴ ആര്യാട്ടെ വിഎം ഖാലിദിന്റെ മകന്‍; ‘ബേപ്പൂര്‍ സുല്‍ത്താന്റെ’ ബന്ധുബലം; എംആറിനെതിരെ ഉയര്‍ന്ന പുകമറയായിരുന്നില്ല ‘കൊടി സുനി’ ഇടപാട്; ജയില്‍ വകുപ്പിലെ സര്‍ക്കാരിന്റെ അതിവിശ്വസ്തന്‍; ഡിഐജി എംകെ വിനോദ് കുമാര്‍ ഇനി കാക്കി അണിയില്ല
തിരുവനന്തപുരം: വലിയ സമ്മര്‍ദ്ദമുണ്ടായിട്ടും എഡിജിപി എംആര്‍ അജിത് കുമാറിനെ പിണറായി സര്‍ക്കാര്‍ സസ്പെന്റ് ചെയ്തില്ല. പോലീസില്‍ നിന്നും മാറ്റി പ്രതിഷ്ഠിച്ചു.
രാജേഷിനെ അംഗീകരിക്കില്ലെന്ന് എസ് സുരേഷ്; കരമന ജയനും എതിര്‍പ്പ്; പുരുഷ മേയര്‍ വേണമെന്ന് ആര്‍ എസ് എസ്; സപ്രൈസായി നന്ദഭാര്‍ഗവ് എന്ന യുവമുഖം എത്തുമോ? അന്തിമ പട്ടികയില്‍ നാലു പേര്‍; തിരുവനന്തപുരം മേയറെ ക്ലൈമാക്‌സിലേ അറിയാനാകൂ
തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം മേയറെ കണ്ടെത്തല്‍ പ്രതിസന്ധിയില്‍. വിവി രാജേഷിനെ മേയറായി അംഗീകരിക്കില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ്
2026ലെ ഭരണമാറ്റമോ തിരഞ്ഞെടുപ്പോ കുട്ടികളെ ബാധിക്കില്ല; കരുതലുമായി മന്ത്രിയപ്പൂപ്പന്‍; 2026-27 വര്‍ഷത്തെ പാഠപുസ്തക അച്ചടിക്ക് ഇപ്പോഴേ അനുമതി; പഠനം സുഗമമാക്കാന്‍ പാഠപുസ്തകം അടുത്ത അധ്യയന വര്‍ഷവും കൃത്യമായെത്തും; അച്ചടിയിലെ പൊതുമേഖലാ കരുത്ത് വീണ്ടും തെളിയും
തിരുവനന്തപുരം: കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ മന്ത്രിയപ്പൂപ്പന്റെ കരുതല്‍. 2026-27 അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍
തൂവല്‍ക്കൊട്ടാരത്തിലെ അനുജനെ സത്യന് അന്തിക്കാട് കൈവിടില്ല; ‘തിരുപ്പതി’യെ ചേര്‍ത്ത് നിര്‍ത്താന്‍ പ്രിയദര്ശന്; വാളയാര്‍ പരമശിവത്തെ ജോഷിക്കും വേണം; മൂന്ന് വമ്പന്‍ സംവിധായകരുടെ ചിത്രങ്ങള്‍ ഉടന്‍; ജനപ്രിയനെ കൈപിടിച്ചുയര്‍ത്താന്‍ ത്രിമൂര്‍ത്തികള്‍! ദിലീപിന് ഇനി നല്ല കാലമോ? മോളിവുഡിലെ ചര്‍ച്ച ഇങ്ങനെ
കൊച്ചി: ജനപ്രിയ നായകനാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിന്റെ തുടക്ക കാലത്ത് തിയേറ്ററിലെത്തിയ രാമലീലയായിരുന്നു ഈ നടന്റെ അവസാനത്തെ മെഗാ
തിരുവനന്തപുരത്ത് ‘മേയര്‍-എംഎല്‍എ’ പാക്കേജ്; ശ്രീലേഖ മേയറാകും, പിന്നാലെ നിയമസഭയിലേക്ക്; വി.വി. രാജേഷിനും ആര്‍ എസ് എസിനും ബിജെപിയുടെ ‘സ്പെഷ്യല്‍ ഓഫര്‍’! പരിവാര്‍ ഇടഞ്ഞാല്‍ ഫോര്‍മുല പാളും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തന്നെ വരും. ശാസ്തമംഗലത്ത് മിന്നും ജയം നേടിയ ശ്രീലേഖയെ
ആര്യയുടെ ‘പരാതി’ വെറുതെയാകും; ഗായത്രി ബാബുവിനെ തൊടാന്‍ സിപിഎമ്മിന് പേടി; വഞ്ചിയൂര്‍ വിട്ടാല്‍ ഭരണം വീഴും; വഞ്ചിയൂര്‍ ബാബുവിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് സിപിഎം; ഗായത്രി ബാബു സേഫാകും
തിരുവനന്തപുരം: മുന്‍ മേയര്‍ aആര്യാ രാജേന്ദ്രന്റെ പരാതിയില്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിനെതിരെ നടപടികളുണ്ടാകില്ല. വെറുമൊരു ശാസനയില്‍ തിരുവനന്തപുരം സിപിഎം
‘ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി’ അധ്യക്ഷ പദവി; ബിജെപിയെ പിന്തുണയ്ക്കാന്‍ രാധാകൃഷ്ണന്റെ ‘കടുത്ത’ ഡിമാന്‍ഡ്; ഭരണം ഉറപ്പിക്കാന്‍ സ്വതന്ത്രന് വഴങ്ങും; കണ്ണമൂല പിടിച്ച് ബിജെപി! തിരുവനന്തപുരത്ത് താമര വാടില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ വീഴ്ത്താന്‍ പരസ്പരം കൂട്ടുകൂടില്ലെന്ന സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും നിലപാട് വെട്ടിലാക്കിയത് സ്വതന്ത്രരെ. പ്രത്യേകിച്ച് മേയറാക്കിയാല്‍ ബിജെപി
