മാതൃകയായി കേരള പോലീസ്; പ്രവാസിക്ക് നഷ്ടമായ ബാഗ് 12 മണിക്കൂറിനുള്ളില്‍ വീണ്ടെടുത്തു; കൊച്ചി മെട്രോയും പോലീസും കൈകോര്‍ത്തപ്പോള്‍ വിജയം; നെടുമ്പാശ്ശേരിയില്‍ സാബു പോലീസ് കൈയ്യടി നേടുമ്പോള്‍
നെടുമ്പാശ്ശേരി: അത്യാധുനിക സാങ്കേതികവിദ്യയും കൃത്യമായ അന്വേഷണ മികവും ഒത്തുചേര്‍ന്നപ്പോള്‍ പ്രവാസിക്ക് നഷ്ടമായ വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടെടുത്ത് കേരള
2016 മുതൽ 2025 വരെയുള്ള പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ പി.എസ്.സി നിയമന കണക്കുകൾ. 3.06 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് നിയമന ശിപാർശ നൽകി റെക്കോർഡ് നേട്ടം
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായ കഴിഞ്ഞ 10 വർഷത്തിനിടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേനെ നിയമന ശിപാർശകൾ ലഭിച്ചത് 3,06,297
കേരള രാഷ്ട്രീയത്തിലെ ‘അരാഷ്ട്രീയ’ പരീക്ഷണത്തിന് അതിജീവനത്തിനായുള്ള ചുവടുമാറ്റമോ? ഇഡി ഭീഷണിയും തിരിച്ചടിയും ട്വന്റി ട്വന്റിയെ താമരയരികെ എത്തിച്ചോ?
കൊച്ചി: കേരള രാഷ്ട്രീയത്തിലെ ‘അരാഷ്ട്രീയ’ പരീക്ഷണമായിരുന്ന ട്വന്റി ട്വന്റി ഒടുവില്‍ എന്‍ഡിഎ പാളയത്തില്‍. ഒറ്റയ്ക്ക് നിന്ന് കേരളം പിടിക്കുമെന്ന് പ്രഖ്യാപിച്ച
ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം
ഭാരതത്തിന്‍റെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആദരണീയനായ കേരളാ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എല്ലാ കേരളീയർക്കും ഹൃദയം നിറഞ്ഞ
അന്വേഷണ കരുത്തില്‍ ഉണ്ണികൃഷ്ണന്‍; സങ്കീര്‍ണ്ണ കേസുകള്‍ തെളിയിക്കുന്ന മനോജും; കാസര്‍കോട്ടെ പുലികള്‍ക്കും രാഷ്ട്രപതിയുടെ അംഗീകാരം;
കാസര്‍ഗോഡ്: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ തിളക്കത്തില്‍ കാസര്‍കോടിന്റെ കാവല്‍ഭടന്മാരായ വി. ഉണ്ണികൃഷ്ണനും വി.വി. മനോജും. കുറ്റാന്വേഷണ രംഗത്തെ സമാനതകളില്ലാത്ത സേവന
തെളിവില്ലാത്ത കേസുകളിലെ ‘ഷെര്‍ലക് ഹോംസ്’; അഞ്ചലിലും കുപ്പണ്ണയിലും ചെറിയ തുറയിലും ചര്‍ച്ചയായ ‘അന്വേഷണ മികവ്’; രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡല്‍ തിളക്കത്തില്‍ എസ് പി ഷാനവാസ്; ഇത് സിബിഐയെ വിസ്മയിപ്പിച്ച അന്വേഷകനുള്ള അംഗീകാരം
തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത ആദരമായ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അഭിമാനമായി എസ്.പി ഷാനവാസ് അബ്ദുള്‍ സാഹിബ്. കേരള
മൂന്ന് വര്‍ഷമായി സ്റ്റേഷനുകളില്‍ ജോലി ചെയ്യാതെ മേലാപ്പീസില്‍ മാത്രം തുടരുന്ന റൈറ്റര്‍; ആരോപണം അഴിമതി മുതല്‍ വഴിവിട്ട സൗഹൃദം വരെ; തിരുവനന്തപുരത്തെ പോലീസിലെ ‘ദുര്‍ഗന്ധം’ ചര്‍ച്ചകളില്‍, പുകഞ്ഞ കൊള്ളിയെ തൊട്ടാൽ പൊള്ളുമോ ! കമ്മിഷണർ കാർത്തിക് തീയാകുമോ?
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാന പോലീസ് സബ് ഡിവിഷനില്‍ ഒരു റൈറ്റര്‍ക്കെതിരെ സേനയ്ക്കുള്ളിൽ വൻ പരാതി. അഴിമതി ആരോപണ വിധേയനും
‘ഗേ’ ഗ്രൂപ്പിലെ കളിപ്പാവ; ഉണ്ണികൃഷ്ണന്റെ കൊടുംചതിയില്‍ ഒടുങ്ങിയത് രണ്ട് ജീവനുകള്‍; പൂന്തുറ പോലീസിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍’ പൊളിഞ്ഞത് ഹൈപ്രൊഫൈല്‍ കുടുംബത്തിന്റെ കള്ളക്കഥകള്‍; ഇങ്ങനെയാകണം അന്വേഷണം; കമ്മീഷണര്‍ കാര്‍ത്തിക്കിന് ബിഗ് സല്യൂട്ട്
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിയിട്ടത് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വൈകൃതങ്ങളും കൊടുംക്രൂരതയുമെന്ന് തെളിയുന്നു. ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ വളര്‍ത്തുമകനും ഉന്നത
‘പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം?’; കാശ് കൊടുത്താല്‍ കിട്ടുന്നതെന്ന് പരിഹസിച്ച പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വെള്ളാപ്പള്ളി; വിസിനെ പിണറായി മറിന്നിട്ടും കേന്ദ്രം ഓര്‍ത്തു; കേരളത്തില്‍ മോദിയുടെ ‘പത്മ സ്‌ട്രൈക്ക്’
തിരുവനന്തപുരം: ‘പത്മഭൂഷണൊക്കെ വല്യ വിലയുണ്ടോ? അതെല്ലാം കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനമായി മാറിയില്ലേ? പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, തരാമെന്ന്
ഇഎംഎസും ജ്യോതി ബസുവും ബുദ്ധദേവും ‘നോ’ പറഞ്ഞ പത്മ പുരസ്‌കാരം; കേരളത്തിലെ വിപ്ലവ സൂര്യന് ഇപ്പോള്‍ നല്‍കിയത് പത്മവിഭൂഷണ്‍; വിഎസിന്റെ കുടുംബം പത്മാ ബഹുമതി സ്വീകരിക്കുമോ? പഴയ തെറ്റ് സിപിഎം തിരുത്തുമോ?
തിരുവനന്തപുരം: വിപ്ലവനായകന്‍ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.
