ഖമനേയിയുടെ വധത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു.
ദില്ലി: അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി.
സി.പി.എമ്മില്‍ ‘ജി.എസ്’ പ്രതിസന്ധി; പിണറായിസത്തെ വെല്ലുവിളിച്ച് സുധാകരന്‍ രണ്ടാമത്തെ വി.എസ് ആകുമോ?
ആലപ്പുഴ: കേരള സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി കുട്ടനാടന്‍ കരുത്തിന്റെ പടയൊരുക്കം. പാര്‍ട്ടിക്കുള്ളിലെ ഏകാധിപത്യത്തിനും ‘മരുമോന്‍’ വാഴ്ചയ്ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി
രമേഷ് പിഷാരടി മത്സരിച്ചാല്‍ മമ്മൂട്ടി കോണ്‍ഗ്രസിനായി വോട്ട് ചോദിക്കുമോ എന്ന ഭയം; പാലക്കാട് വിസ്മയ സ്ഥാനാര്‍ത്ഥിയെ എത്തിക്കാന്‍ സിപിഎം; മെഗാ സ്റ്റാറിന്റെ കോണ്‍ഗ്രസ് പ്രചരണം ഒഴിവാക്കാന്‍ ആലോചനകള്‍ തകൃതി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് സംസ്ഥാന സമിതിയില്‍ ധാരണയാകുന്നു. തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന
പാലക്കാട് സിപിഎം വിമത കൺവെൻഷനിൽ പി.കെ. ശശിയുടെ മാസ് എൻട്രി; ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ നീക്കം.
പാലക്കാട്: പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷനിലേക്ക് നൂറുകണക്കിന് അനുയായികളുടെ മുദ്രാവാക്യം വിളികളോടെ പി.കെ. ശശിയുടെ മാസ് എൻട്രി. മണ്ണാർക്കാട്,
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിനെ വെട്ടിലാക്കി ഇ ഡിയ്ക്ക് മുന്നിൽ തന്ത്രിയുടെ മൊഴി ! ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്ന് കണ്ഠരര് രാജീവര്
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തി. സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ
സ്പാ ഉടമയെ കെട്ടിയിട്ടു, പെപ്പർ സ്പ്രേ അടിച്ചു; കണിമംഗലത്തെ നടുക്കിയ കവർച്ചയ്ക്ക് പിന്നിൽ മുൻ ജീവനക്കാരി! തൃശൂരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെ പൊലീസ് കുടുക്കിയത് സിനിമാ സ്റ്റൈലിൽ
തൃശൂര്‍: കണിമംഗലത്ത് സ്പാ ഉടമയായ 57കാരിയെ വീട്ടിൽ കയറി കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ യുവതികളടങ്ങുന്ന ഏഴംഗ സംഘത്തെ
മലയാളത്തിന് ഔദ്യോഗിക ഭാഷാ പദവി; ഗവർണർ ബില്ലിൽ ഒപ്പുവെച്ചു; സ്കൂളുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷ
തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയതിന് പിന്നാലെ,
ഗുരുവായൂര്‍ ദേവസ്വം അധ്യക്ഷനായി എ.വി. ഗോപിനാഥ് ഉടന്‍ എത്തും; വടക്കന്‍ മേഖലയ്ക്ക് പരിഗണന നല്‍കി മുഖ്യമന്ത്രി; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരം; തിരുവനന്തപുരത്തെ പ്രധാനിയ്ക്ക് തടസ്സമായത് ‘വടക്ക്’ എന്ന പരിഗണന
തൃശ്ശൂര്‍/തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി മുന്‍ കോണ്‍ഗ്രസ് നേതാവും ജനകീയനുമായ എ.വി. ഗോപിനാഥിനെ ഉടന്‍ നിയമിക്കും. നിലവിലെ ചെയര്‍മാന്‍
സമരത്തോട് സര്‍ക്കാര്‍ അനുഭാവം കാട്ടിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിനെ തോല്‍പ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍; വേദിയില്‍ ജോസ് കെ മാണിയും എത്തി; പിണറായി സര്‍ക്കാരിന് ‘ആരോഗ്യ ഭീഷണിയും’!
തിരുവനന്തപുരം: ശമ്പള വര്‍ദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ തിരുവനന്തപുരത്ത് നടത്തുന്ന പ്രതിഷേധം രണ്ടാം ഘട്ടത്തിലേക്ക്. സമരം ശക്തമാകുന്നതിനിടെ,
നിതീഷ് കുമാര്‍ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിയാകും? ബീഹാറിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ കേരളത്തിലെ നേതാക്കള്‍ക്ക് കോളടിക്കുമോ? കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത
പട്ന/ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പടിയിറങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ്
