ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം; 90 ദിവസത്തെ റിമാൻഡിന് ശേഷം ഇന്ന് ജയിൽ മോചിതനാകും.

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന് രണ്ടാമത്തെ

ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്താബ ഖമനേയിയെ തിരഞ്ഞെടുത്തു

ടെഹ്റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകനായ മുജ്താബ ഖമനേയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി

അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ മുട്ടുമടക്കില്ല: സമാധാനത്തിന് മൂന്ന് ഉപാധികളുമായി ഇറാൻ; യുദ്ധത്തിന് പിന്നിൽ ഇന്ത്യ ലോകാശക്തിയായി മാറുന്നത് തടയാനുള്ള യുഎസ് നീക്കമെന്നും ആരോപണം

ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും തുടരുന്ന കടുത്ത ആക്രമണങ്ങൾക്കിടയിലും സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാൻ . എന്നാൽ ഈ ചർച്ചകൾ

മട്ടന്നൂര്‍ വിട്ട് ശൈലജ പടക്കളത്തിലേക്ക്; എം.എ. ബേബിയുടെ വാക്കുകള്‍ക്ക് വഴങ്ങി ടീച്ചര്‍?

കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ ‘കരുത്തുറ്റ പെണ്‍കരുത്ത്’ കെ.കെ. ശൈലജയെ കാത്തിരിക്കുന്നത് അഗ്‌നിപരീക്ഷയോ? റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ മട്ടന്നൂരിന്റെ മണ്ണില്‍ നിന്നും

പുരുഷനും വേണം അന്തസ്സ്! വിവാഹേതര ബന്ധത്തിലെ കുട്ടിക്ക് തന്റെ പേര് നൽകിയതിനെതിരെ യുവാവ് കോടതിയിൽ; ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ ഹൈക്കോടതിയുടെ ചരിത്രപരമായ ഉത്തരവ്!

കൊ​ച്ചി: വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ൽ ജ​നി​ച്ച കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ന്ന് പി​താ​വി​ന്റെ പേ​ര് നീ​ക്കം ചെ​യ്യാ​നോ മാ​റ്റാ​നോ ഉ​ള്ള അ​വ​കാ​ശം

ഇറാൻ ആണവായുധം നിർമിക്കുന്നതിന് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി; യുഎസ്-ഇസ്രായേൽ ആരോപണങ്ങൾ തള്ളി റഫേൽ ഗ്രോസി.

ടെഹ്റാൻ: ഇറാന്റെ ആണവായുധ നിർമാണവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രായേലും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) വ്യക്തമാക്കി.

ഇനിയും നന്ദി പറയാനുണ്ട് ; വാട്‌സ്ആപ്പ് സന്ദേശം അയക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സർക്കാർ

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകിയ സർക്കാർ ജീവനക്കാർക്ക് നന്ദി അറിയിച്ച് വാട്‌സ്ആപ്പ്

ആറ്റുകാൽ പൊങ്കാലയുടെ പേരിൽ എസ്.എം.വി സ്കൂളിൽ അനധികൃത പാർക്കിങ് പിരിവ് : പിടിഎ പ്രസിഡന്റും അംഗവും അറസ്റ്റിൽ; .പാർക്കിങ്ങിന് വാങ്ങിയത് 1500 രൂപ വരെ, പിടിയിലായത് മേയറുടെ ഇടപെടലിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെ നഗരത്തിലെ എസ്.എം.വി സ്കൂൾ വളപ്പിൽ ഭക്തരിൽ നിന്ന് അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കിയ പിടിഎ

യുദ്ധം ഇന്ത്യക്കും തിരിച്ചടിയാകും !ഭക്ഷ്യവില വർധിക്കാൻ സാധ്യത; കയറ്റുമതി മേഖലയിൽ കനത്ത പ്രതിസന്ധി.

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഉപഭോക്തൃ വിപണിയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. നിത്യോപയോഗ

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്; എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണ മുന്നറിയിപ്പ്, ആഗോള വിപണിയിൽ ആശങ്ക.

ടെഹ്‌റാൻ: ആഗോള എണ്ണ വിപണിയെ മുൾമുനയിൽ നിർത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചതായി ഇസ്‌ലാമിക് റെവല്യൂഷണറി