“കേരളത്തിൽ ഭരണമാറ്റം ഉറപ്പ്, മൂന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് പേടിസ്വപ്നം”: എ.കെ. ആന്റണി, സിപഎം-ബിജെപി അന്തർധാരയെന്നും ആരോപണം

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉറപ്പാണെന്നും ജനങ്ങൾ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇടിമുഴക്കം പോലെ

പാറശാലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ജിം ട്രെയിനറായ യുവതിക്ക് പട്ടാപ്പകൽ കുത്തേറ്റു:കുത്തിവീഴ്ത്തിയ യുവാവ് എലിവിഷം കഴിച്ചു

പാറശാല: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയെത്തുടർന്ന് ജിം ട്രെയിനറായ യുവതിക്ക് നേരെ യുവാവിന്റെ ക്രൂരമായ ആക്രമണം. പാറശാലയിലെ ഫിറ്റ്‌നസ് സെന്ററിലെ പരിശീലകയായ

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

തിരുവനന്തപുരം: സഹകരണ വകുപ്പിലെ സോഫ്റ്റ്‌വെയർ നവീകരണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. മെയ് 19 വരെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന്

ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ കേസെടുത്തു; സ്റ്റാലിന്റെ മണ്ഡലത്തില്‍ ചട്ടലംഘനം നടത്തിയെന്ന് പരാതി; 5 വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ചെന്നൈ പോലീസ്!

ചെന്നൈ: തമിഴക വെട്രി കഴകം  അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. ചെന്നൈ പോലീസാണ് അഞ്ച് വിവിധ

കേരളത്തിൽ തനിക്കെതിരെ കേസുണ്ടോ? ഡിജിപിക്ക് അപേക്ഷ നൽകി ഉദയനിധി സ്റ്റാലിൻ; തമിഴ്‌നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നീക്കം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ തനിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഔദ്യോഗികമായി ആരാഞ്ഞ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും

ഐപിഎല്‍ 2026: ചെന്നൈയെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് ജയം, നിരാശപ്പെടുത്തി സഞ്ചു സാംസണ്‍

ഗുവാഹത്തി: ഐപിഎൽ 19-ാം സീസണിലെ ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിൽ നടന്ന

ഇതാണ് പോലീസ്.. ഇതാകണം പോലീസ്! നീലേശ്വരത്തെ ആ നാല് കുരുന്നുകള്‍ക്ക് ഇനി കാവല്‍ കാക്കിപ്പട; സല്യൂട്ട് ജിഷ്ണുവിനും സംഘത്തിനും ബിഗ് സല്യൂട്ട്

നീലേശ്വരം: കാക്കിയെന്നാല്‍ കേവലം അധികാരത്തിന്റെ അടയാളമല്ലെന്നും അത് കരുണയുടെയും കരുതലിന്റെയും ആള്‍രൂപമാണെന്നും തെളിയിച്ചിരിക്കുകയാണ് നീലേശ്വരം പോലീസ്. പട്ടിണിയില്‍ നീറി കരഞ്ഞുതളര്‍ന്ന

സമ്മര്‍ ബമ്പര്‍ 10 കോടി അടിച്ചത് മലപ്പുറം സ്വദേശിക്ക്; ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ എടുത്ത ടിക്കറ്റിന് ബമ്പര്‍; പരപ്പനങ്ങാടി സ്വദേശി പത്മനാഭന് ലോട്ടറി അടിച്ചത് ഇങ്ങനെ!

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ ഇത്തവണത്തെ സമ്മർ ബമ്പർ സമ്മാനമായ 10 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം

വിജയുടെ ആസ്തി 603 കോടി, 5 വര്‍ഷത്തെ വരുമാനം 734 കോടി! ഞെട്ടിച്ച് ദളപതിയുടെ സത്യവാങ്മൂലം

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തുവന്നു. ഏകദേശം

സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യാപിതാവും സിന്ധു കൃഷ്ണയുടെ പിതാവുമായ എസ്. രംഗനാഥൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെ