‘ഡാഡി ഈസ് ഹോം’ , ജന്മദിനത്തില്‍ ന്യൂഡിറ്റിയും ആക്ഷനും നിറഞ്ഞ യഷിന്റെ ‘ടോക്‌സിക്’ ടീസര്‍ പുറത്ത്; ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ഹോളിവുഡ് ലെവല്‍
കന്നഡ സൂപ്പര്‍താരം യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘ടോക്‌സിക്’ ടീസര്‍ പുറത്തിറങ്ങി. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന
ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഇടത് നിരീക്ഷകന്‍ അഡ്വ.ബി.എന്‍. ഹസ്‌കറിന് പാര്‍ട്ടി മുന്നറിയിപ്പ്, പറഞ്ഞതിലുറച്ച് ഹസ്‌കര്‍
കൊല്ലം : ഇടതുപക്ഷ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. ബി.എന്‍. ഹസ്‌കറിന് പരസ്യമായി മുന്നറിയിപ്പ് നല്‍കി സിപിഎം. ചാനല്‍ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയെയും
ചാനല്‍ ചര്‍ച്ചകളിലെ ഇടത് ശബ്ദം ഇനി ബിജെപിക്ക് വേണ്ടി! റെജി ലൂക്കോസിനെ ഷാളിട്ട് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം : മലയാള ചാനല്‍ ചര്‍ച്ചകളിലെ പരിചിതമായ മുഖവും ഇടത് സഹയാത്രികനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന
ഇംഗ്ലണ്ടിനെ തകര്‍ത്ത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസ് ഒന്നാമത്! പോയിന്റ് പട്ടികയില്‍ ഇന്ത്യ ആറാമത്
സിഡ്‌നി : ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കി
ഗ്രീന്‍ലന്‍ഡിനെ ചൊല്ലി വന്‍ശക്തികള്‍ നേര്‍ക്കുനേര്‍? സൈനിക നടപടി സൂചിപ്പിച്ച് ട്രംപ്; ഡെന്മാര്‍ക്കുമായി ചര്‍ച്ചയ്ക്ക് റൂബിയോ
വാഷിംഗ്ടണ്‍ : ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയും ഡെന്മാര്‍ക്കും അടുത്തയാഴ്ച
തിരുവഞ്ചൂര്‍ കളം വിടുന്നു; കോട്ടയത്ത് ഇനി മത്സരിക്കുക മകന്‍ അര്‍ജുന്‍! അച്ഛന്‍ മാറുമ്പോള്‍ മകന് വഴി തെളിയുമോ? കോട്ടയത്തെ ‘പിന്‍ഗാമി’ തര്‍ക്കത്തില്‍ കോണ്‍ഗ്രസില്‍ പുകയുന്നത് വന്‍ പൊട്ടിത്തെറി; മക്കള്‍ രാഷ്ട്രീയത്തിനെതിരെ പടയൊരുക്കം
കോട്ടയം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നു. തന്റെ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം 14-ന്; ദര്‍ശനത്തിനായി ബാര്‍കോഡുളള പാസുകള്‍
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലക്ഷദീപം ജനുവരി 14-ന് നടക്കും. 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ അവസാന ഘട്ടമായ
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വിദേശ പണം സ്വീകരിച്ചെന്ന് ഗുരുതര കണ്ടെത്തല്‍.
ന്യൂഡല്‍ഹി : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗ്, ഭാര്യ ജ്യോതി അവസ്തി എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ജോലിക്ക് നിന്ന വീട്ടില്‍ നിന്നും കൈക്കലാക്കിയത് 7 ലക്ഷത്തിന്റെ സ്വര്‍ണം! പത്തനംതിട്ട സ്വദേശിനി സുജാത പിടിയില്‍; മോഷ്ടിച്ച സ്വര്‍ണം കണ്ടെടുത്തു
ഇടുക്കി : മുട്ടത്ത് വീട്ടുജോലിക്കെത്തിയ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി.
ടെലികോം വിപണിയില്‍ ജിയോയുടെ ആധിപത്യം. വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; എയര്‍ടെല്ലിനും വി ഐയ്ക്കും തിരിച്ചടി; കേരളത്തിലും ജിയോ തരംഗം
ന്യൂഡല്‍ഹി : ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ 2025 നവംബറിലെ റിപ്പോര്‍ട്ട് പ്രകാരം, റിലയന്‍സ് ജിയോക്ക് വമ്പന്‍
