പി.കെ കൃഷ്ണദാസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി; വിദ്വേഷ പ്രസംഗമെന്ന് ആരോപണം

തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് നടത്തിയ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി.

മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്‌സിന കിദ്‌വായ് അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്‌വായ് 94 വയസ്സിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ

കുഴല്‍നാടന്റെ ഓഡിയോ എഐ നിര്‍മ്മിതമോ? രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഉറപ്പില്ല; പരാതിയില്ലാതെ മന്ത്രിമാരും; ദുരൂഹത തുടരുന്നു; പ്രളയം അഴിമതി നിര്‍മ്മിതിയോ?

കൊച്ചി: 2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് തെളിവായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ പുറത്തുവിട്ട ഓഡിയോ സംഭാഷണത്തെച്ചൊല്ലിയുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. വൈദ്യുതി

അമേരിക്കയുടെ പിന്മാറ്റം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുന്നു; പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം ഉറപ്പിക്കാന്‍ പുതിയ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍

ദുബായ്: കാലങ്ങളായി അമേരിക്കയുടെ സൈനിക സംരക്ഷണത്തെയും സുരക്ഷാ ഗ്യാരണ്ടികളെയും വിശ്വസിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഈ പുതിയ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ വലിയ

ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ ‘മനുഷ്യ കവചം’; വൈദ്യുതി നിലയങ്ങളില്‍ കുഞ്ഞുങ്ങളെയടക്കം നിര്‍ത്തി ഇറാന്റെ പ്രതിരോധം; വിറച്ച് വൈറ്റ് ഹൗസ്

ടെഹ്റാന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധഭീതിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഞെട്ടിച്ച് ഇറാന്റെ അപ്രതീക്ഷിത നീക്കം. ഇറാന്റെ ഊര്‍ജ്ജ

യുദ്ധഭീതിയില്‍ നിന്ന് നയതന്ത്രത്തിലേക്ക്: ഇറാന്റെ പത്തിന സമാധാന പദ്ധതിയും അമേരിക്കയുടെ പിന്‍വാങ്ങലും; പശ്ചിമേഷ്യയില്‍ സംഭവിച്ചത്

ടെഹ്റാന്‍/വാഷിംഗ്ടണ്‍: ലോകത്തെ ഒന്നാകെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ച ഇറാന്‍-അമേരിക്ക സൈനിക സംഘര്‍ഷത്തിന് അപ്രതീക്ഷിത വഴിത്തിരിവ്. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന

ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കരുത്; മാറ്റം വേണമെങ്കില്‍ അത് യുഡിഎഫിലൂടെ മാത്രം: തരൂരിന്റെ ‘മാസ്റ്റര്‍ പ്ലാന്‍’ ഇങ്ങനെ; ഈ തന്ത്രം ആദ്യം അവതരിപ്പിക്കുന്നത് ഈ നേതാവ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത കൃത്യമായ രാഷ്ട്രീയ കണക്കപ്പിള്ളയുമായി ശശി തരൂര്‍ എം.പി. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശക്തമായ

വീണാ ജോർജിനും മുഹമ്മദ് റിയാസിനും എതിരെ കോടതി അന്വേഷണം; റിപ്പോർട്ട് നൽകാൻ പോലീസിന് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും എതിരെ കോടതിയിൽ സ്വകാര്യ ഹർജി. ഹർജിയിലെ ആരോപണങ്ങളെക്കുറിച്ച്

സാക്ഷരതാ മിഷനിൽ 74 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തി; കോടികൾ ശമ്പളകുടിശ്ശിക നൽകിയതിലും ദുരൂഹത

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയിൽ 74 താൽക്കാലിക ജീവനക്കാരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തിയതായി ആക്ഷേപം. അംഗീകൃത തസ്തികകളില്ലാതെ സ്ഥിരപ്പെടുത്തിയ

സോഷ്യൽ മീഡിയയിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തി; യൂട്യൂബർ ജിനു കെ കോശി പിടിയിൽ

കൊച്ചി: ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയായ അതിജീവിതയുടെ പേര് വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ  യൂട്യൂബർ  അറസ്റ്റിൽ. കൊട്ടാരക്കര കാട്ടാമ്പിള്ളി മണ്ണൂർ