ഇത് ആസൂത്രിത നാടകമോ? കൊണ്ടോട്ടിയിലെ ‘പെരേര ഷോ’യില്‍ ദുരൂഹത; പരാതി നല്‍കുമോ എന്ന് ഉറ്റുനോക്കി സോഷ്യല്‍ മീഡിയ
മലപ്പുറം: കൊണ്ടോട്ടിയില്‍ വിവാഹച്ചടങ്ങിനെത്തിയ സോഷ്യല്‍ മീഡിയ താരം അലിന്‍ ജോസ് പെരേര ആള്‍ക്കൂട്ടത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട സംഭവം പുതിയ വിവാദങ്ങളിലേക്ക്.
മുഖ്യമന്ത്രി കസേരയ്ക്കായി ‘കെസി’ ലോബിയിങ്; സതീശനും ചെന്നിത്തലയ്ക്കും കടുത്ത അമര്‍ഷം, ഹൈക്കമാന്‍ഡ് മൗനത്തില്‍
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടെന്ന കെ. സുധാകരന്റെ
അപകടത്തിന് ശേഷം ഹാജരായത് പിറ്റേദിവസം; പരിശോധന നടന്നത് 12 മണിക്കൂര്‍ വൈകി; മണിയന്‍പിള്ള രാജുവിന്റെ രക്തപരിശോധന പ്രഹസനമായോ? ശാസ്ത്രീയ പരിശോധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പുറത്തുവന്ന ശാസ്ത്രീയ പരിശോധനാഫലം നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും
നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയയില്‍ ഒതുക്കാന്‍ നീക്കം; ജാതി വിവേചനം അന്വേഷിക്കില്ല; ഡോ റാം കേരളത്തിലെ സുരക്ഷിത കേന്ദ്രത്തില്‍?
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ഉന്നതതല നീക്കം. കോളേജ് മാനേജ്മെന്റ് പുറത്തുവിട്ട
യേശുദാസിനെ കൊന്നതോ? പോസ്റ്റ്മോര്‍ട്ടം നിര്‍ണ്ണായകം; ഹോംനഴ്സും സഹോദരനും സംശയനിഴലില്‍; സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിത കൊലപാതകമെന്ന് പരാതി; പുലിയൂരിലെ ശവക്കല്ലറ തുറക്കും
ചെങ്ങന്നൂര്‍: പുലിയൂര്‍ പടിഞ്ഞാറേ പറമ്പില്‍ പുത്തന്‍ വീട്ടില്‍ യേശുദാസിന്റെ (74) മരണം കൊലപാതകമാണോ? നാട്ടിലും കുടുംബത്തിലും പുകയുന്ന ദുരൂഹതകള്‍ക്ക് വിരാമമിടാന്‍
പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും; ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ വെടിവെപ്പ്: അറിയില്ലെന്ന് ഇറാന്‍ പ്രതിനിധി; പശ്ചിമേഷ്യയില്‍ കടുത്ത ആശങ്ക
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ
ഉരുകുന്ന വേനലില്‍ ശ്രദ്ധിക്കണം; വീടിനുള്ളിലും പാമ്പ് എത്തിയേക്കാം; തലയിണയ്ക്കടിയില്‍ മരണദൂതനായി വെള്ളിക്കെട്ടന്; പിഞ്ചുബാലന് ദാരുണാന്ത്യം; ഭക്ഷ്യവിഷബാധയെന്ന് കരുതി; തിരിച്ചറിഞ്ഞപ്പോഴേക്കും ആല്‍ജോയുടെ ജീവന് പോയി; അന്‍ജോയുടെ നില ഇപ്പോഴും ഗുരുതരം; പ്രാര്‍ത്ഥനയോടെ ഒരു നാട് മുഴുവന്‍
തൃശൂര്‍: വേനല്‍ച്ചൂട് കടുക്കുന്നതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്നത് വര്‍ദ്ധിക്കുന്നു. ഇതിനിടെ തൃശൂര്‍ കോടാലി കടമ്പോട് ഉറങ്ങിക്കിടന്ന പിഞ്ചുസഹോദരങ്ങളെ
ഇറാന്റെ ‘ബ്ലാക്ക് മെയിലിംഗിന്’ വഴങ്ങില്ല; സമാധാന ചര്‍ച്ചകള്‍ക്കിടയിലും നിലപാട് കടുപ്പിച്ച് ട്രംപ്; ആണവ കരാറിലും കടലിടുക്ക് അവകാശത്തിലും ഭിന്നത; വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ് തള്ളി ഇറാന്‍ സൈന്യം; ഉപരോധം മാറാതെ പാത തുറക്കില്ല; ആഗോള എണ്ണ വിപണി സ്തംഭനത്തില്‍; വെടിനിര്‍ത്തല്‍ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം
ലണ്ടന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് സൂചനയുണ്ടെങ്കിലും നിര്‍ണ്ണായകമായ പല വിഷയങ്ങളിലും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ആണവ കരാറുകളിലും
കേരളത്തിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുന്നതിനിടെ, കേരളത്തിലെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി റെക്കോർഡ്
സിനിമാ മോഹം നല്‍കി പെണ്‍കുട്ടികളെ ചതിക്കും; കൊച്ചിയിലെ ലഹരി ‘രാജാവ്’ കെവിന്‍ ബി മാത്യു പിടിയില്‍; ഹൈ പ്രൊഫൈല്‍ പാര്‍ട്ടികളിലെ വമ്പന്‍ സ്രാവ്
കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളും നിശാപാര്‍ട്ടികളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്യുന്ന വമ്പന്‍ സ്രാവ് തൃക്കാക്കര സ്വദേശി കെവിന്‍ ബി.
