കൊച്ചിയിലെ ലഹരി മാഫിയയും സിനിമയിലെ ഉന്നതരും; പിടിയിലായ കെവിനുമായി യുവനടന് അടുത്ത ബന്ധം; തിരുവനന്തപുരത്തെ നടന്‍ കുടുങ്ങുമോ?

കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ ലഹരിപ്പാര്‍ട്ടികള്‍ക്കും ലഹരി വിതരണത്തിനുമായി മാരകമായ രാസലഹരി എത്തിച്ചുനല്‍കുന്ന ലഹരി മാഫിയയുടെ വേരുകള്‍ സിനിമാ മേഖലയിലേക്കും

വിവോ, ഐക്യൂ ഫോൺ ഉപയോക്താക്കൾ ജാഗ്രത! സൈബർ തട്ടിപ്പിനെതിരെ കേരള പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വിവോ (VIVO), ഐക്യുOO (IQOO) മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്നും ഇരയാകരുതെന്നും കേരള പോലീസിന്റെ

വിജയക്കൊടി പാറിച്ച് ഒരു സാധാരണക്കാരി; മാതൃകയാവുന്ന നിശ്ചയദാര്‍ഢ്യം; പരിമിതികളെ തോല്‍പ്പിച്ച പെണ്‍കരുത്ത്; വിജയനഗറിന് അഭിമാനമായി നുസ്ഹത് ഫാത്തിമ

വിജയനഗര്‍ (കര്‍ണാടക): കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ പ്രതിസന്ധികളെ കടപുഴക്കി വിജയത്തിന്റെ കൊടുമുടി കീഴടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നുസ്ഹത് ഫാത്തിമ എന്ന മിടുക്കി. കര്‍ണാടക

ടിസിഎസില്‍ ലൈംഗികാതിക്രമവും മതപരിവര്‍ത്തന ശ്രമവും; ഐടി ഭീമനെ പ്രതിക്കൂട്ടിലാക്കി വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തല്‍; വിവാദം പുതിയ തലത്തില്‍

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ നാസിക് യൂണിറ്റില്‍ വനിതാ ജീവനക്കാര്‍ക്ക് നേരെ ഗുരുതരമായ

ബിസിനസ് സാമ്രാജ്യത്തിലെ ‘കൗമാര സിഇഒ’; അദിനാന്റെ മരണം ആത്മഹത്യയോ? കിണറ്റില്‍ വീണ ഫോണുകള്‍ കഥ പറയുന്നു; മൂഴിക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ ദുരൂഹതയേറുന്നു

കോഴിക്കോട്: മലബാറിലെ പ്രമുഖ ബാരല്‍ വ്യവസായി സി.പി. ഹംസയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ കണക്കുപുസ്തകങ്ങള്‍ ഇനി ആര് നോക്കും? 16 വയസ്സുകാരി

കോളേജ് വിദ്യാര്‍ഥിനി പുഴയില്‍ മരിച്ച നിലയില്‍; കണ്ണീരിലായി പെരുമ്പാവൂര്‍

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശിനി അഞ്ജന ബിജു (21)വിനെ കാലടി ചെങ്ങല്‍ ഭാഗത്ത് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച

കൊല്ലം ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂരമർദ്ദനം; രോഗി കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സാഡ്യൂട്ടിക്കിടെ നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂരമർദ്ദനം. നഴ്സിംഗ് അസിസ്റ്റന്റ് സുരേഷ് ബാബുവിനാണ് ചികിത്സക്കെത്തിയ രോഗിയുടെ മർദനമേറ്റത്.

കേരളത്തിൽ പുതിയ പാർട്ടി; തൃണമൂൽ കോൺഗ്രസുമായി ബന്ധം വേർപെടുത്തി പി.വി. അൻവർ; കാരണം ദേശീയ നേതൃത്വവുമായുള്ള ഭിന്നത!

കൊച്ചി: ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് രാജിവെച്ചു. കൊച്ചിയിൽ വിളിച്ചുചേർത്ത

ചുട്ടുപൊള്ളി കേരളം; വേനല്‍മഴ നല്‍കിയത് താത്കാലിക ആശ്വാസം മാത്രം- ജാഗ്രത തുടരണം; 12 ജില്ലകളില്‍ കനത്ത ചൂട് തുടരും

തിരുവനന്തപുരം: വേനല്‍മഴയുടെ തണുപ്പില്‍ അല്പനേരം നനഞ്ഞ കേരളത്തിന് വരുംദിനങ്ങള്‍ കടുത്ത ചൂടിന്റേതാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴ