പാങ്ങ് തേങ്ങലില്‍… ചിരി മായും മുന്‍പേ മരണം കവര്‍ന്നു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ മരണത്തോട് മല്ലിടുന്നു; വാല്‍പ്പാറയിലെ ദുരന്തം കേരളത്തെ നടക്കുമ്പോള്‍

മലപ്പുറം/വാല്‍പ്പാറ: ഒരു നാടിന്റെയാകെ നോവായി പാങ്ങ് ജി.എല്‍.പി. സ്‌കൂള്‍ അധ്യാപകരുടെ വിനോദയാത്ര ദുരന്തത്തില്‍ അവസാനിച്ചു. പൊട്ടിച്ചിരികളുമായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുന്നില്‍നിന്ന്

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയ നോയിഡയില്‍ പിടിയില്‍; പ്രിന്‍സിപ്പലിന്റെ മുറിയിലെ ചോദ്യം ചെയ്യല്‍ ദൃശ്യങ്ങളും പുറത്ത്

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിക്കുകയും

നാടിനെ കരയിച്ച് ആ വിലാപയാത്ര; വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് വിടചൊല്ലാൻ മലപ്പുറം കാത്തിരിക്കുന്നു

പോളച്ചി: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ജന്മനാടായ മലപ്പുറത്തേക്ക് കൊണ്ടുപോയി.

വിസ തട്ടിപ്പും ലഹരി ഇടപാടും; കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി റിജു ഇബ്രാഹിംകുട്ടി പിടിയിൽ

ഇടുക്കി: ദീർഘനാളായി പോലീസിനെ വെട്ടിച്ചുനടന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയെ വലയിലാക്കി കഞ്ഞിക്കുഴി പോലീസ്. വിസ തട്ടിപ്പ്, ലഹരി ഇടപാട് എന്നിവയടക്കം  കേരളത്തിലുടനീളം ഒട്ടനവധി 

മന്തിക്കടയുടെ വിഷു ആശംസ വിവാദം: ഉടമ അറസ്റ്റില്‍; പ്രകോപനം തടയാന്‍ കര്‍ശന നടപടിയുമായി പോലീസ്

ആലപ്പുഴ: വിഷു ആശംസയുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റര്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മന്തിക്കട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

സതീശന് ‘ചെക്ക്’; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ സുധാകരന്റെ പച്ചക്കൊടി: ‘കെ.സി’ക്കായി കളംനിറഞ്ഞ് മുന്‍ കെപിസിസി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുള്ള ചര്‍ച്ചകളെ

കൊല്ലം ആശ്രാമം മർദ്ദനക്കേസ്: പ്രതി ശ്യാംകുമാർ റിമാൻഡിൽ; ചുമത്തിയത് പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

കൊല്ലം: ആ ദൃശ്യം കണ്ട മലയാളികളെയാകെ സന്തോഷിപ്പിച്ച ഒരു അറസ്റ്റ്. അതെ, കൊല്ലം സിറ്റി പോലീസിന് അഭിമാനിക്കാം. ആശ്രാമം ശ്രീകൃഷ്ണസ്വാമി

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പരസ്യ പ്രതികരണം നടത്തിയ രാഘവനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ കെ.പി.സി.സി. നേതൃത്വം;  ‘യൂസ് ആന്‍ഡ് ത്രോ’ പരാമര്‍ശവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തിയും പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ കോണ്‍ഗ്രസില്‍ ആരംഭിച്ച മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം ഹൈക്കമാന്‍ഡിന്റെ പടിക്കലേക്ക്. നേതൃത്വത്തിനെതിരെ പരസ്യമായ

മൂഴിക്കലിലെ കൊട്ടാരസദൃശ്യമായ വീട്ടില്‍ നടന്നത് എന്ത്? അദിനാന്റേത് ആത്മഹത്യയോ അതോ കൊലപാതകമോ? കിണറ്റില്‍ വീണ ഫോണുകള്‍ പറയുന്നു രക്തം മരവിക്കുന്ന കഥ; സമ്പന്ന വീട്ടിലെ മരണങ്ങള്‍ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകളോ?

കോഴിക്കോട്: ചെലവൂര്‍ മൂഴിക്കലിലെ സമ്പന്ന കുടുംബത്തെ ഉലച്ച ഇരട്ട മരണങ്ങളില്‍ ദുരൂഹതയുടെ പുകമറ നീങ്ങുന്നില്ല. 16 വയസ്സുകാരി നസ്രീനയെ കൊലപ്പെടുത്തിയ

വനിതാ സംവരണം: കേന്ദ്ര നീക്കത്തെ വിമർശിച്ചും പിന്തുണച്ചും പ്രതിപക്ഷം; സഭയിൽ വാദപ്രതിവാദം

ന്യൂ ഡൽഹി: ലോക്‌സഭയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന നിർണ്ണായക നിയമനിർമ്മാണങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ സഭയിൽ സജീവമായി തുടരുന്നു. ഭരണഘടനാ ഭേദഗതി