ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ സ്പെഷ്യല്‍ കമ്മീഷണറായ ജില്ലാ ജഡ്ജിക്കും കുരുക്കോ? വീഴ്ചകള്‍ ഗൗരവതരം, ജില്ലാ ജഡ്ജിയെ എസ്ഐടി ചോദ്യം ചെയ്യുമോ?
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉന്നതര്‍ ഓരോരുത്തരായി അന്വേഷണ നിഴലിലേക്ക്. സന്നിധാനത്തെ ഭരണപരമായ കാര്യങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമായി ഹൈക്കോടതി നിയോഗിച്ച
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി അറസ്റ്റിൽ; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് തലവേദന
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി അറസ്റ്റില്‍; പത്മകുമാര്‍ പറഞ്ഞ ദൈവ തുല്യന്‍ ആര്? പത്മകുമാറിന് പിന്നാലെ തന്ത്രിക്കും കുരുക്ക് മുറുകുന്നു; ശബരിമല
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കസ്റ്റഡിയില്‍; കണ്ഠരര് രാജീവരരിനെ അറസ്റ്റു ചെയ്യും; പത്മകുമാറിന് പിന്നാലെ തന്ത്രിക്കും കുരുക്ക് മുറുകുന്നു; ശബരിമല കേസില്‍ പുതിയ ട്വിസ്റ്റ്
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ അപഹരിച്ച കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് പോലീസ് കസ്റ്റഡിയില്‍. പ്രത്യേക
റെജി ലൂക്കോസിന്റെ ബിജെപി പ്രവേശം; വെട്ടിലായി ഇടത് സഹയാത്രികർ, കർശന നിയന്ത്രണവുമായി സിപിഎം.
തിരുവനന്തപുരം: മലയാളം ടെലിവിഷൻ ചർച്ചകളിൽ ഇടതു സഹയാത്രികനായും സിപിഎം സഹയാത്രികനായും പ്രത്യക്ഷപ്പെട്ടിരുന്ന റെജി ലൂക്കോസ് ബിജെപിയിലേക്ക് ചേക്കേറിയത് മറ്റു ഇടതുസഹയാത്രികർക്കും
വിതുര ലോഡ്ജിലെ മരണം: സമഗ്രാന്വേഷണത്തിന് നിർദേശം; എലിവിഷം കഴിച്ചതായി സംശയം
തിരുവനന്തപുരം: വിതുരയിലെ ലോഡ്ജിൽ യുവതിയും യുവാവും ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം. വിതുര
ജിമ്മില്‍ നിന്നും വന്നപ്പോള്‍ ചോറു വിളമ്പി കൊടുക്കാന്‍ വൈകി; കിടപ്പുമുറിയില്‍ കൊണ്ടു കൊടുത്തപ്പോള്‍ തിരിഞ്ഞു നോക്കിയില്ല; ദേഷ്യത്തിന് പട്ടിക്കും പൂച്ചയ്ക്കും കൊടുത്ത ഭാര്യ; കുപതിനായ ജിമ്മന്‍ സൈക്കോയായി! ഭാര്യയുടെ ശരീരത്തില്‍ തിളച്ച പാലഭിഷേകം; ആര്യാനാട്ടെ കോപം ജയിലില്‍
തിരുവനന്തപുരം: രാത്രി ചോറ് വിളമ്പി കൊടുക്കാൻ താമസിച്ചതിന് ഭാര്യയുടെ ശരീരത്തിൽ തിളച്ച പാലൊഴിച്ച് അപായപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം.തിരുവനന്തപുരം റൂറൽ ജില്ലയിലെ
ആർസിസിയിൽ നഴ്സിംഗ് നിയമനം റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ആർ സി സി യിലെ നഴ്സുമാരുടെ കരാർ നിയമന നടപടികൾ അഴിമതിയും സ്വജനപക്ഷ പാതവും തെളിഞ്ഞതിനെ തുടർന്ന് റദ്ദാക്കി.
സഹപ്രവര്‍ത്തകന്റെ പ്രതികാരം; സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ക്കെതിരെ വ്യാജ റിപ്പോര്‍ട്ട് നല്‍കി; പോലീസ് ഇന്റലിജന്‍സിനെ വ്യക്തി താല്‍പ്പര്യത്തിന് ഉപയോഗിച്ചെന്നും ആരോപണം; സൈബര്‍ ഇന്‍സ്‌പെക്ടര്‍ നിയാസ് പരാതി നല്‍കുമ്പോള്‍
തിരുവനന്തപുരം: സ്വന്തം സഹപ്രവര്‍ത്തകന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നല്‍കിയ വ്യാജ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് താന്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍
ശാസ്തമംഗലത്തെ ഓഫീസ് ഉപാധികളില്ലാതെ ഒഴിയാൻ വി.കെ പ്രശാന്ത്; പുതിയ ഓഫീസ് മരുതൻകുഴിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഉയർത്തിയ എം എൽ എ ഓഫീസ് പ്രശ്നത്തിൽ എം എൽ
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകള്‍ക്ക് അപ്പുറം സമുദായ നേതാക്കളുടെ ഇടയില്‍ തന്റെ സ്വാധീനം ഉറപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി സുഗമമാക്കാന്‍ സതീശന്; കെസി-തരൂര്‍ വെല്ലുവിളികളെ മറികടക്കാന്‍ ‘ഗ്രൗണ്ട് ലെവല്‍’ ഓപ്പറേഷന്; സീറോ മലബാര്‍ സഭയെ കൈയ്യിലെടുത്ത് വിഡി; ആ രഹസ്യ സന്ദര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം ഇങ്ങനെ
കൊച്ചി: സീറോ മലബാര്‍ സഭയുടെ നിര്‍ണ്ണായകമായ സിനഡ് സമ്മേളനം കൊച്ചിയില്‍ പുരോഗമിക്കവേ, സഭ ആസ്ഥാനത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രതിപക്ഷ
