കാലവര്‍ഷത്തിന് മുന്നേ തകര്‍ത്തുപെയ്ത് വേനല്‍മഴ; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരുംദിനങ്ങള്‍ നിര്‍ണ്ണായകം

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. വ്യാഴാഴ്ച വരെ കേരളത്തില്‍ ഒട്ടാകെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്

വടകര ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് കേസില്‍ പുനരന്വേഷണം; വരുന്നത് ഷൗക്കത്തലിയെപ്പോലുള്ള കരുത്തര്‍, സി.പി.എം. ക്യാമ്പുകളില്‍ അങ്കലാപ്പ്

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച വിവാദമായ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് കേസില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച

3 വര്‍ഷത്തെ പ്രണയം, വിവാഹശേഷം ഗാര്‍ഹികപീഡനം; യുവതി രാസലായനി കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് അറസ്റ്റില്‍; ഭര്‍തൃമാതാവും അകത്താകും; ചെര്‍ക്കളയിലേത് സമാതനകളില്ലാത്ത പീഡനം

ചെര്‍ക്കള (കാസര്‍കോട്): മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ചവര്‍ക്ക് തിങ്കളാഴ്ച ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് തൊട്ടുമുമ്പ്, ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ

കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍; ജനവാസമേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പന്‍ നാട്ടുകാര്‍ക്ക് കാര്യമായി പ്രശ്‌നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല; നെല്ലിയാമ്പതിക്കാര്‍ക്ക് പ്രിയങ്കരന്‍; ‘ചില്ലിക്കൊമ്പന്‍’ കനാലില്‍ വീണു ചരിഞ്ഞു; ഈറത്തണ്ട് പോലെയുള്ള കൊമ്പഴക് ഇനി ഓര്‍മ്മ

നെല്ലിയാമ്പതി: കേരളത്തിലെ ആനപ്രേമികളുടെയും പാലക്കാട്ടുകാരുടെയും പ്രിയപ്പെട്ട കൊമ്പനായ ചില്ലിക്കൊമ്പന്‍ ചരിഞ്ഞത് മലയാളിയുടെ വേദനയാകുന്നു. ഈറത്തണ്ട് പോലുള്ള കൊമ്പുകളുള്ളതിനാലാണ് ഈ ആനയ്ക്ക്

അമ്മയില്‍ ഭിന്നത രൂക്ഷം; ഇടവേള ബാബുവിനെ തലപ്പത്ത് തിരിച്ചെത്തിക്കാന്‍ അണിയറനീക്കം, ജൂണിലെ ജനറല്‍ ബോഡി നിര്‍ണ്ണായകം; ദിലീപ് വീണ്ടും സംഘടനയില്‍ എത്തുമോ?

കൊച്ചി: ഭാരവാഹികളുടെ തമ്മിത്തല്ലും ചേരിതിരിവും മൂലം കടുത്ത പ്രതിസന്ധിയിലായ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യെ രക്ഷിക്കാന്‍ മുന്‍ ജനറല്‍ സെക്രട്ടറി

ഇന്റലിജന്‍സ് മേധാവി പി. വിജയന്റെ കൃത്യമായ ‘കണ്ണ്’; വി.ഡി. സര്‍ക്കാരിനെ ചതിക്കുഴിയില്‍ വീഴ്ത്താന്‍ അണിയറ നീക്കം സജീവം; ഒളികാമറ ഓപ്പറേഷന് കോപ്പുകൂട്ടി ചാനലുകള്‍, ഇന്റലിജന്‍സ് മുന്നറിയിപ്പ് വിഡിക്ക് മുന്നില്‍; ‘മധുവിധുക്കാലം’ പോലും സതീശന്‍ സര്‍ക്കാരിന് നല്‍കില്ലേ?

തിരുവനന്തപുരം: അധികാരമേറ്റതിന് തൊട്ടുപിന്നാലെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിനെ നാറ്റിക്കാനും തകര്‍ക്കാനുമായി അണിയറയില്‍ വമ്പന്‍ ചതിക്കുഴികള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ്

സ്വര്‍ണ്ണക്കൊള്ളക്കാരെ വിറപ്പിച്ച ദേവസ്വം വിജിലന്‍സ് എസ്.പി.ക്കെതിരെ പടയൊരുക്കം; സുനില്‍കുമാറിനെ മാറ്റാന്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ കൈകോര്‍ക്കുന്നു; അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത വിജിലന്‍സ്; എസ്.പി.യെ സംരക്ഷിക്കേണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ കടമ

തിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ സ്വര്‍ണ്ണക്കൊള്ളയും വിഗ്രഹത്തിന് മുന്നിലെ ദ്വാരപാലക ശില്‍പ്പം കടത്തിയതുമുള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

രാജ്യാന്തര വിപണിയില്‍ എണ്ണവില താഴോട്ട്, ഇന്ത്യയില്‍ റോക്കറ്റ് പോലെ; പൊതുജനത്തെ പിഴിഞ്ഞൂറ്റി എണ്ണക്കമ്പനികള്‍, പ്രതിപക്ഷം എവിടെ? പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില (ക്രൂഡ് ഓയില്‍) കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച നടപടി ജനങ്ങളോടുള്ള

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയോ? രത്തന്‍ കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റു; ‘കോണ്‍ഗ്രസ്-കമ്മിഷന്‍ ഡീല്‍’ ആരോപിച്ച് സിപിഎം, നിയമനം വിവാദത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തന്‍ യു. കേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യമന്ത്രിയുടെ