ബിജെപിയെ ജയിപ്പിക്കാന്‍ യൂസഫലി അന്തര്‍ധാരയുണ്ടാക്കി; ഗുരുതര ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും നേമത്തും ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലിന്റെ അന്തരീക്ഷച്ചുഴികളും പശ്ചിമഘട്ട മലനിരകളിലെ കാറ്റിന്റെ ഗതിമാറ്റങ്ങളും പുതിയൊരു മഴക്കാലത്തേക്ക് കേരളത്തെ കൂട്ടിക്കൊണ്ടുപോവുകയാണ്. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ കനത്ത

രക്ഷാപ്രവര്‍ത്തന വാദം പൊളിഞ്ഞു; ആലപ്പുഴ മര്‍ദ്ദനക്കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ വധശ്രമക്കുറ്റം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍; മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ അനില്‍കുമാറും സംഘവും അകത്താകും

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍

ആകെ കൈപ്പറ്റിയത് 2.78 കോടി; ഇമെയിലുകളില്‍ വെറും പണമിടപാട് രേഖകള്‍ മാത്രം; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡി.; എക്‌സാലോജിക് കേസില്‍ ടി. വീണ വന്‍ കുടുക്കിലേക്ക്

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ മാസപ്പടി വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഉടമസ്ഥതയിലായിരുന്ന

ക്യാമ്പസില്‍ സിനിമയെ വെല്ലുന്ന ഗുണ്ടാവിളയാട്ടം; വിദ്യാര്‍ത്ഥിയുടെ കാഴ്ച തകര്‍ത്തവരെ പിടികൂടാതെ പോലീസ്; ഇതും അതിരടി തന്നെ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വെഞ്ഞാറമൂട് എം.എ. എന്‍ജിനീയറിങ് കോളജില്‍ നടന്ന ക്രൂരമായ ഗുണ്ടാ അക്രമണത്തില്‍ ആഭ്യന്തരവകുപ്പ് കടുത്ത പ്രതിരോധത്തില്‍.

കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ 43 പേർക്ക് കൂടി എസ്.ഐ നിയമനം

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. 43പേർക്കുകൂടി എസ് ഐ മാരാകാം. കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍

പെരിയ കൊലക്കേസ്: കടുത്ത വിവാദത്തിനൊടുവിൽ നാല് പ്രതികളുടെ പരോൾ അടിയന്തരമായി തടഞ്ഞു

കാസർകോട്: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച നടപടി വലിയ വിവാദമായതിനെത്തുടർന്ന് നാല് പ്രതികളുടെ പരോൾ അധികൃതർ

വിവാദങ്ങള്‍ക്കിടെ ഒന്നിക്കാന്‍ ആര്‍ഷോയും വിദ്യയും; തിങ്കളാഴ്ച തൃക്കരിപ്പൂരില്‍ രജിസ്റ്റര്‍ വിവാഹം

കാസര്‍കോട്: ഗവണ്‍മെന്റ് കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലിക്കായി മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ പ്രതിയായ

ഏഷ്യൻ ഗെയിംസ് ട്രയൽസ്: വിനേഷ് ഫോഗട്ടിന്റെ അപേക്ഷ റെസ്ലിംഗ് ഫെഡറേഷൻ അംഗീകരിച്ചു

ന്യൂഡൽഹി: വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യൻ ഒളിമ്പ്യൻ വിനേഷ്

മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി.യു. കുരുവിള അന്തരിച്ചു; അന്ത്യം 89-ാം വയസ്സിൽ

കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ