മാധ്യമധര്‍മ്മത്തിന് തീരാക്കളങ്കം; പോക്സോ കേസ് പ്രതിയുടെ കുടുംബത്തെ ബ്ലാക്ക്മെയില്‍ ചെയ്ത് പത്തുലക്ഷം തട്ടാന്‍ ശ്രമിച്ച ഓണ്‍ലൈന്‍ ചാനലുകാര്‍ അടൂരില്‍ പിടിയില്‍; ചതിക്കൊരുങ്ങിയത് ‘പോലീസ് തന്ന വീഡിയോ’ പ്രചരണത്തില്‍

അടൂര്‍: കഷ്ടപ്പെടുന്നവന്റെയും കണ്ണീരൊഴുക്കുന്നവന്റെയും പക്ഷം നില്‍ക്കേണ്ട മാധ്യമപ്രവര്‍ത്തനത്തെ വെറും പണം തട്ടാനുള്ള ആയുധമാക്കുന്ന കള്ളനാണയങ്ങള്‍ വീണ്ടും സാംസ്‌കാരിക കേരളത്തിന് നാണക്കേടാവുന്നു.

മുഖ്യമന്ത്രിയെ അപമാനിച്ച് പോസ്റ്റിട്ട പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ വി.ഡി. സതീശന്റെ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദ്ദേശം

ഹാപ്പിലാൻഡ് റൈഡ് അപകടം: ആർ ഡി ഒ തല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

തിരുവനന്തപുരം: ഹാപ്പിലാന്റ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്ന് പതിനാലോളം പേർക്ക് പരിക്കേറ്റ സംഭവം ആർ ഡി ഒ തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ഡിവൈഎസ്പി പൃഥ്വിരാജിന് സ്ഥലമാറ്റം: തലസ്ഥാനത്തുനിന്നും വയനാട്ടിലേക്ക്

തിരുവനന്തപുരം: കേരള പോലീസ് സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും സ്ഥലംമാറ്റം. പ്രസിഡന്റ്‌ ഡി കെ പൃഥ്വിരാജിന് വയനാട്

നിയമപരമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ആഡംബര കാര്‍ കടത്തില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ വാങ്ങി ജയ്പൂര്‍ സ്വദേശി; സ്വന്തം പേരിലും രണ്ട് വണ്ടികള്‍; ‘ഓപ്പറേഷന്‍ നുംഖോറില്‍’ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

കൊച്ചി: ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് ആഡംബര എസ്.യു.വി.കള്‍ കടത്തുന്ന അന്തര്‍സംസ്ഥാന കള്ളക്കടത്ത് ശൃംഖലയില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ്

കിഫ്ബിയില്‍ കടുപ്പമാക്കാന്‍ സര്‍ക്കാര്‍; വരുമാനമുള്ള പദ്ധതികള്‍ക്ക് മാത്രം മുന്‍ഗണന, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചേക്കും

തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തനങ്ങളിലും ധനസമാഹരണ രീതികളിലും വന്‍ അഴിച്ചുപണിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നീക്കം.

ആകാശയാത്ര ഇനി കനല്‍വഴിയില്‍; വിമാന ഇന്ധനവിലയില്‍ 121 ശതമാനം വര്‍ദ്ധന; പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നിരക്ക് ഇനിയും കുതിച്ചുയരും

ദുബായ്: പശ്ചിമേഷ്യയില്‍ ആളിപ്പടരുന്ന യുദ്ധമേഘങ്ങള്‍ ഗള്‍ഫ് പ്രവാസികളുടെ യാത്രാസ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് വിമാന ഇന്ധനവിലയില്‍ ഉണ്ടായ അഭൂതപൂര്‍വ്വമായ

കേരളം ഇതുവരെ കേള്‍ക്കാത്ത സിനിമാ തട്ടിപ്പ്; ആഷിഖ് അബു ഈ മഹാപാതകം തിരുത്തണം; കാന്‍സര്‍-വൃക്ക രോഗികളായ വ്യാപാരികളെ പറ്റിച്ച് മുങ്ങിയ ‘അജഃസുന്ദരി’ സംഘത്തിന്റെ നടപടി ചലച്ചിത്ര ലോകത്തിന് തന്നെ നാണക്കേട്

വിലങ്ങാട് (കോഴിക്കോട്): വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടുകള്‍ക്കിടയില്‍ പാവപ്പെട്ടവന്റെ കണ്ണീരൊഴുക്കുന്ന ക്രൂരമായ ചതിയുടെ കഥയാണ് കോഴിക്കോട്ടെ മലയോര ഗ്രാമമായ വിലങ്ങാട്ടുനിന്ന് പുറത്തുവരുന്നത്. പ്രമുഖ

ഒരേദിവസം പടിയിറങ്ങുന്നത് 5 ഐപിഎസുകാർ അടക്കം വൻ നിര; കേരള പോലീസിന് നാളെ വിടവാങ്ങലിന്റെ ദിനം

തിരുവനന്തപുരം: കേരള പോലീസിലെ 13 പോലീസ് സൂപ്രണ്ട്മാർ നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിട പറയും. ഇതിൽ അഞ്ച് പേർ

കര്‍ണാടക ഇനി ഡി.കെ ഭരിക്കും! ബുധനാഴ്ച സത്യാപ്രതിജ്ഞ; ഒപ്പം 10 മന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും; ദളിത്-ലിംഗായത്ത് വിഭാങ്ങള്‍ക്ക് കൈയയച്ച് സഹായം

ബംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും വിരാമം. കന്നഡ മണ്ണില്‍ ഇനി ട്രബിള്‍ ഷൂട്ടര്‍ ഡി.കെ. ശിവകുമാറിന്റെ യുഗം. കര്‍ണാടകയുടെ പുതിയ