തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർണ്ണായക ഇടപെടൽ നടത്തി.
നിതിന്റെ മരണത്തിന് ഉത്തരവാദികളായ കോളജ് അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർന് ഗവർണർ നേരിട്ട് നിർദേശം നൽകി.
വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കാനും ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഗൗരവകരമാണെന്ന വിലയിരുത്തലിലാണ് ഗവർണറുടെ ഈ അടിയന്തര ഇടപെടൽ.
You May Also Like
കടകംപള്ളിയും പ്രശാന്തും സംശയനിഴലില്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ വിട്ടുവീഴ്ചക്കില്ല; ജനുവരി 5 നിര്‍ണ്ണായകം
കടകംപള്ളിയും പ്രശാന്തും സംശയനിഴലില്‍; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ വിട്ടുവീഴ്ചക്കില്ല; ജനുവരി 5 നിര്‍ണ്ണായകം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സൈബര്‍ ആക്രമണം രൂക്ഷം ; ഷഹനാസിന്റെ പരാതി മുഖ്യമന്ത്രിയുടെ മേശപ്പുറത്ത്! രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായിക്കെതിരെ ഗുരുതര ആരോപണം




