തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്നും ഇതുവരെ കേരളത്തിൽ പുറത്തായത് 29021പേർ. ഇന്നലെവരെയുള്ള കണക്കാണിത്.
വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി കേരളമൊട്ടാകെ നടക്കുന്ന ഹിയറിംഗിലൂടെ പുറത്തായവരുടെ എണ്ണമാണിത്.
പുറത്തായവരിൽ 2510 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും 989 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും15522 പേർ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ വിശദമാക്കി.
കേരളത്തിലെ ഹിയറിങ്ങ് പൂർത്തിയായിട്ടില്ല.ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും ലിസ്റ്റിൽ നിന്ന് പുറത്താവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാരാരിക്കുളത്തെ വീഴ്ച മലമ്പുഴയില്‍ തിരുത്തിയ വി.എസ് മോഡല്‍; ചെങ്കോട്ട കാക്കാന്‍ മകന് അരുണ്‍കുമാര്‍; മലമ്പുഴയില്‍ മത്സരിക്കാന്‍ അച്ഛന്റെ മകന്; ഇത് ഹാട്രിക്ക് ഉറപ്പിക്കാനുള്ള പിണറായി ബുദ്ധി!
ഒരു കമ്പിത്തിരി കത്തുന്നതു പോലെയുള്ള ചെറിയൊരു ശബ്ദം.. പിന്നാലെ മഹാദുരന്തം; മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: കരിമരുന്നുപുരയില്‍ കരിന്തിരി കത്തിയത് മരണപ്പാച്ചിലിന്റെ തുടക്കം; നടുക്കം മാറാതെ ദുരന്തഭൂമി; ആദ്യം ‘വില്ലന്‍’ എത്തിയത് കരിമരുന്ന് പുരയില്‍





