കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച 43 കാരന്റെ നില അതീവ ഗുരുതരം. ഇന്നലെ രാത്രിയാണ് ഇയാൾക്ക് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നുമാണ് ആരോഗ്യമന്ത്രി കെ മുരളീധരന് ഇന്നലെ അറിയിച്ചിരുന്നത്.
ഇയാളുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ് ആണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെയാണ് സാമ്പിളുകള്‍ പൂനയിലേക്ക് അയച്ചത്. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
അഞ്ച് വർഷം കഠിനമായ വേദനയുമായി വയറ്റിൽ കത്രികയുമായി ഉഷാ ജോസഫ്! വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ മറന്നുവെച്ചതെന്ന് പരാതി
അഞ്ച് വർഷം കഠിനമായ വേദനയുമായി വയറ്റിൽ കത്രികയുമായി ഉഷാ ജോസഫ്! വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ മറന്നുവെച്ചതെന്ന് പരാതി


മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി മരിച്ചു




