കോഴിക്കോട് നിപ സ്ഥിരീകരിച്ച ആളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച 43 കാരന്റെ നില അതീവ ഗുരുതരം. ഇന്നലെ രാത്രിയാണ് ഇയാൾക്ക് നിപ സ്ഥിരീകരിച്ചത്.

കോഴിക്കോട് വീണ്ടും നിപ ബാധയെന്ന് സംശയം

കോഴിക്കോട് : കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. നിപ രോഗ ലക്ഷണങ്ങളോടെ ഫറോക്ക് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.