‘കൃഷ്ണന്‍ എവിടെയുണ്ടെന്ന് ഇനി മകനോട് ചോദിക്കാം’; പിണറായിയെ പരിഹസിച്ച് സെന്‍കുമാര്‍; വി.എസിന്റെ മകനും ശബരിമലയില്‍ പോകാറുണ്ടെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബവും ഗുരുവായൂര്‍ ദര്‍ശനം നടത്തിയതില്‍ ശ്രദ്ധേയ പ്രതികരണവുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് ഇപ്പോള്‍ പേരില്‍ മാത്രമായി ഒതുങ്ങി’; വി.എസ്സിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ഇനി മലമ്പുഴയില്‍ ‘കൈപ്പത്തി’യേന്തും; കോണ്‍ഗ്രസ് പ്രവേശനം സ്ഥിരീകരിച്ച് എ. സുരേഷ്; സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനം

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ അത്യപൂര്‍വ്വമായ നീക്കങ്ങള്‍ക്കൊടുവില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് കോണ്‍ഗ്രസില്‍ ചേരുന്നു. സി.പി.എമ്മിന്റെ

‘വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതപണ്ഡിതര്‍ തീരുമാനമെടുക്കട്ടെ’! വിഎസിന്റെ പഴയ ലൈന്‍ പിടിക്കാന്‍ പിണറായി; ശബരിമലയില്‍ വിശ്വാസത്തെ എതിര്‍ക്കില്ല; യുടേണടിക്കാന്‍ തന്ത്രപരമായ നീക്കം; ഗോവിന്ദന്‍ പറയാതെ പറഞ്ഞത്

തിരുവനന്തപുരം: ശബരിമലയിലെ ‘കനല്‍’ അണയുന്നില്ല, പക്ഷേ പിണറായി സര്‍ക്കാര്‍ പതിയെ പിന്‍വാങ്ങുന്നു! യുവതീപ്രവേശന വിഷയത്തില്‍ ഇതുവരെ സ്വീകരിച്ചിരുന്ന കടുംപിടുത്തം ഉപേക്ഷിച്ച്,

പുന്നപ്ര പറവൂർ സ്കൂൾ ഇനി വി.എസ്. അച്യുതാനന്ദന്റെ പേരിൽ; ഉത്തരവ് പുറത്തിറങ്ങി

ആലപ്പുഴ ജില്ലയിലെ പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇനി മുതൽ വിഎസ് അച്യുതാനന്ദന്റെ പേരിൽ അറിയപ്പെടും. ഇത്‌

ശബരിമലയില്‍ ‘പഴയ വി.എസ് മാതൃക’; യുവതീപ്രവേശനത്തില്‍ ‘തടിതപ്പാന്‍’ പുതിയ തന്ത്രം; നവോത്ഥാന നായകന്‍ ഇനി ഇറക്കുക ഇലയ്ക്കും മുള്ളിനും കോട്ടമില്ലാ തന്ത്രം; ശബരിമലയില്‍ പിണറായി തന്ത്രം എന്താകും?

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക നീക്കങ്ങളില്‍ പയറ്റാന്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി പിണറായി സര്‍ക്കാര്‍.

വി.എസ്സിന്റെ കുടുംബം പത്മവിഭൂഷണ്‍ സ്വീകരിച്ചേക്കില്ല ?പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടിനുമൊപ്പം നില്‍ക്കുന്നുവെന്ന് അരുണ്‍കുമാര്‍

കേരളത്തിന്റെ ജനകീയനായ മുന്‍ മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ കുടുംബം പദ്മവിഭൂഷണ്‍ സ്വീകരിച്ചേക്കില്ല. പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നും വി.എസ് ഉയര്‍ത്തിപ്പിടിച്ച

വി.എസ്. ജീവിച്ചിരുന്നെങ്കില്‍ പത്മ പുരസ്‌കാരം സ്വീകരിക്കില്ലായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി; ഇത്തരം പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന രീതി പാര്‍ട്ടിക്കില്ല; പൊതുപ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടിയുളളത്

തിരുവനന്തപുരം  : മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ

വിപ്ലവ സിംഹത്തിനുള്ള ‘പത്മവിഭൂഷണ്‍’ സിപിഎം സ്വീകരിക്കും; വിവാദങ്ങളില്ലാതെ ഇത്തവണ തെറ്റു തിരുത്തും; നിലപാട് പറഞ്ഞ് എംവി ഗോവിന്ദന്‍; വിഎസിന്റെ കുടുംബവും സന്തോഷത്തില്‍; ഇനി പിണറായിയ്ക്കും ‘പത്മം’ വാങ്ങാം

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളെന്നു കേട്ടാല്‍ പുച്ഛിച്ചു തള്ളിയിരുന്ന കാലത്തിന് സി.പി.എം തിരശ്ശീലയിടുന്നു. വിപ്ലവ സിംഹം വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷണ്‍

ഇഎംഎസും ജ്യോതി ബസുവും ബുദ്ധദേവും ‘നോ’ പറഞ്ഞ പത്മ പുരസ്‌കാരം; കേരളത്തിലെ വിപ്ലവ സൂര്യന് ഇപ്പോള്‍ നല്‍കിയത് പത്മവിഭൂഷണ്‍; വിഎസിന്റെ കുടുംബം പത്മാ ബഹുമതി സ്വീകരിക്കുമോ? പഴയ തെറ്റ് സിപിഎം തിരുത്തുമോ? 

തിരുവനന്തപുരം: വിപ്ലവനായകന്‍ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.