വിഴിഞ്ഞത്ത് കേന്ദ്രത്തിന്റേത് ‘ഇരട്ടനീതി’: ബിജെപിയെ പൂട്ടാന്‍ പദ്ധതി ആയുധമാക്കി സിപിഎം; ഉദ്ഘാടനത്തില്‍ നിന്ന് മോദിയെ ഒഴിവാക്കിയതും തന്ത്രം; ആയുധമാക്കാന്‍ സതീശനും; വിഴിഞ്ഞം ചര്‍ച്ച തുടരും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പുതിയ രാഷ്ട്രീയ പോര്‍മുഖം തുറക്കുന്നു. വരാനിരിക്കുന്ന
യുഡിഎഫിന് ഭരണസാധ്യത; ബിജെപി വോട്ട് ശതമാനം വര്‍ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും
മന്ത്രി സജി ചെറിയാന്‍ എല്ലാം നശിപ്പിക്കുമെന്ന് ഭയം; ആലപ്പുഴ തിരിച്ചുപിടിക്കാന്‍ വീണ്ടും സുധാകരന്‍ ‘ഇഫക്റ്റ്’; വിഎസിന്റെ മകന്‍ അരുണ്‍ കുമാറും അങ്കത്തിനിറങ്ങിയേക്കും; പിണക്കം മറന്ന് സിപിഎം; ജി സുധാകരന്‍ വീണ്ടും പടക്കുതിരയാകും
ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ ജി. സുധാകരനെ വീണ്ടും സജീവ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം. വരാനിരിക്കുന്ന നിയമസഭാ
നിയമസഭാ സമ്മേളനം നാളെ മുതൽ; ജനുവരി 29-ന് ബജറ്റ്; തിരഞ്ഞെടുപ്പിന് മുൻപ് സഭയിൽ പോരാട്ടം മുറുകും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള നിയമസഭയുടെ സമ്മേളനം നാളെ ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനമാണ് നാളെ തുടങ്ങുന്നത്.
കേരളം പിടിക്കാന്‍ ‘പിണറായി ബ്രാന്‍ഡ്’ വേണമെന്ന് സംസ്ഥാന നേതൃത്വം; കൈയ്യടിച്ച് അംഗീകരിച്ച് ബേബിയും കൂട്ടരും; രണ്ടു ടേം നിബന്ധന മാറും; ശൈലജ മത്സരിക്കും; ഭാവനയ്ക്കും സ്വാഗതം; ചിട്ടയായ നീക്കങ്ങളുമായി സിപിഎം; കേന്ദ്ര കമ്മറ്റിയില്‍ ക്യാപ്ടനെ നിശ്ചയിച്ചത് മുഖ്യമന്ത്രിയാക്കാന്‍ തന്നെ
തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ധാരണയിലെത്തി. ബിജെപി
പെരുന്നയും കണിച്ചുകുളങ്ങരയും ഒന്നിക്കുന്നു; ലക്ഷ്യം സതീശനെ തളയ്ക്കല്‍; മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സുകുമാരന്‍ നായര്‍? സിപിഎമ്മിന് ‘ഭരണത്തുടര്‍ച്ചാ’ മോഹം; യുഡിഎഫില്‍ പുകയുന്ന ആശങ്ക; ബിജെപി കൈയ്യടിക്കും; ഇനി ‘നായടി മുതല്‍ നസ്രാണി വരെ’! ക്രൈസത്വ സഭകള്‍ കൈ കൊടുക്കില്ല
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സമുദായ ധ്രുവീകരണത്തിന്റെ പുതിയ തിരക്കഥകള്‍ ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യമായി
തദ്ദേശത്തില്‍ വടകരയും കൊല്ലവും സിപിഎമ്മിനെ ചതിച്ചു; കൊല്ലം കമ്മീഷണറേയും കോഴിക്കോട്ടെ റൂറല്‍ എസ് പിയേയും മാറ്റിയാല്‍ രാഷ്ട്രീയ തലവര അനുകൂലമാകുമെന്ന് വിലയിരുത്തല്‍; കിരണ്‍ നാരായണനും കെഇ ബൈജുവിനും സ്ഥാന ചലനം വരുമെന്ന റിപ്പോര്‍ട്ട് 100 ശതമാനം ശരിയായി; തെക്കന്‍ കേരളത്തിലെ സാമുദായിക സമ്മര്‍ദ്ദവും പിണറായി മറികടന്നു; പോലീസിലെ മാറ്റങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഇങ്ങനെ
തിരുവനന്തപുരം: കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനും കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജുവിനേയും ആഭ്യന്തര വകുപ്പ് മാറ്റുമെന്ന്
ജോസ് കെ മാണിയെ തടഞ്ഞത് മൂന്ന് എംഎല്‍എമാരുടെ ‘കത്ത്’; ഇടതില്‍ ഉറച്ചു നില്‍ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാനെ അറിയിച്ചത് മന്ത്രി റോഷി അഗസ്റ്റിനും ജയരാജും പ്രമോദ് നാരായണനും; കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലെത്തിക്കാന്‍ ഇടനിലയായത് വമ്പന്‍ വ്യവസായി; ജോസ് കെ മാണിയെ ഇടതില്‍ ഉറപ്പിച്ച രാഷ്ട്രീയ കഥ
കോട്ടയം: കേരള രാഷ്ട്രീയത്തില്‍ വലിയൊരു ഭൂകമ്പം സൃഷ്ടിക്കുമെന്ന് കരുതപ്പെട്ട കേരള കോണ്‍ഗ്രസ് (എം)-ന്റെ യുഡിഎഫ് പ്രവേശനത്തിന് തിരിച്ചടിയായത് സ്വന്തം പാളയത്തിലെ
ഭാവന നിയമസഭയിലേക്ക്? 2026-ല്‍ ‘സര്‍പ്രൈസ്’ നീക്കവുമായി സി.പി.എം; പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍; തിരിച്ചടിക്ക് മറുപടി ‘വിസ്മയ’ നീക്കത്തിലൂടെ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തെ ഞെട്ടിക്കുന്ന വമ്പന്‍ സ്ഥാനാര്‍ത്ഥി നീക്കത്തിനൊരുങ്ങി സി.പി.എം. മലയാളികളുടെ പ്രിയതാരം ഭാവനയെ മത്സരരംഗത്തിറക്കി ‘പിണറായി
അഭ്യൂഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്; ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി, തിരുത്തലുകളോടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഇടതിന് ആശ്വാസം
തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ജോസ് കെ. മാണി.
