പമ്പയാറ്റില്‍ സിനിമയെ വെല്ലുന്ന ചേസിങ്; മാല പൊട്ടിച്ച് പുഴയില്‍ ചാടിയ മോഷ്ടാവിനെ നീന്തിപ്പിടിച്ച് പോലീസ്

കോഴഞ്ചേരി: വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് പമ്പയാറ്റില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി ആറന്മുള പോലീസ്. തെക്കേമല

റോഡ് ബ്ലോക്ക് ചെയ്ത് പോലീസ് പത്മവ്യൂഹം; തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കൊലയാളി സംഘം മുരിക്കുംവയലില്‍ കുടുങ്ങി; ഇതിനിടെയിലും മദ്യപാനം; അലുവ അതുല്‍ വധക്കേസ് പ്രതികള്‍ പിടിയിലായത് ഇങ്ങനെ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതികളെ സിനിമയെ വെല്ലുന്ന സാഹസിക നീക്കത്തിലൂടെ പോലീസ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പോലീസ് തലപ്പത്ത് അഴിച്ചുപണി! 39 എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം; ആറ് എസ്.ഐമാർക്ക് പ്രമോഷൻ; പുതിയ പട്ടിക പുറത്ത്!

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചു 39 ഇൻസ്‌പെക്ടർ എസ് ഇച്ച് ഒ മാർക്ക് വീണ്ടും മാറ്റം.ആറ് സബ് ഇൻസ്‌പെക്ടർമാർക്ക് ഇൻസ്‌പെക്ടർമാരായി

നിയമസഭാ തെരഞ്ഞെടുപ്പ്: പോലീസ് ഉദ്യോഗസ്ഥർക്കായി മാർഗനിർദ്ദേശങ്ങളുമായി കൈപ്പുസ്തകം പുറത്തിറക്കി

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നൊരുക്കങ്ങളുമായി കേരള പോലീസ്. ഇതിന്റെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പോലീസ് ഉദ്യോഗസ്ഥർക്കായുള്ള കൈപ്പുസ്തകം

കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ഒഡീഷ സംഘത്തലവൻ പിടിയിൽ

തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവനെ ഒഡീഷയിൽ നിന്നും വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി

വി.ഐ.പി സുരക്ഷാ ഡ്യൂട്ടിക്കിടെ സ്പായില്‍ ‘അര്‍മാദം’; കുടുങ്ങിയത് തൃക്കാക്കര സി.ഐ; സസ്‌പെന്‍ഷനും അന്വേഷണത്തിനും ശുപാര്‍ശ; വിജിലന്‍സിന്റെ മിന്നല്‍ നീക്കം നിര്‍ണ്ണായകമായി; പോലീസിലെ അഴിമതിക്കാരും ഭയപ്പാടില്‍

കൊച്ചി: സ്പായില്‍ നിത്യ സന്ദര്‍ശനം നടത്തുകയും പണപ്പിരിവ് നടത്തുകയും ചെയ്യുന്നുവെന്ന രഹസ്യപരാതിയില്‍ കുടുങ്ങി തൃക്കാക്കര എസ്എച്ച്ഒ എ.കെ.സുധീര്‍. വിജിലന്‍സിന്റെ മിന്നല്‍

കൊച്ചിയില്‍ അതീവ സുരക്ഷാ ഡ്യൂട്ടിക്കിടെ സ്പായില്‍ ‘അര്‍മാദം’; തൃക്കാക്കര ഡിവിഷനിലെ ഒരു സി.ഐ വിജിലന്‍സ് പിടിയില്‍; സേനയ്ക്ക് നാണക്കേടായി ‘സ്പാ വീരന്‍’; സസ്‌പെന്‍ഷന്‍ ഉടന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരം അതീവ സുരക്ഷാ വലയത്തിലായിരിക്കെ, ഡ്യൂട്ടി റിപ്പോര്‍ട്ട് ചെയ്യാതെ സ്പായില്‍ സമയം ചെലവഴിച്ച സി.ഐ

എഡിജിപി എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസിലേക്ക്; ആംഡ് പോലീസ് ബറ്റാലിയന്‍ തലപ്പത്തേക്ക് നിയമനം ഉടന്‍

തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിലെ നിയമന ഉത്തരവുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസ് വകുപ്പിന്റെ തലപ്പത്തേക്ക് മടങ്ങുന്നു. സംസ്ഥാന

അടിയന്തര സഹായത്തിന് 112″; കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോൾ മഴ ! മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചിട്ടും വരാത്തവരാണോ ഈ പോസ്റ്റിടുന്നത്

തിരുവനന്തപുരം :” അതിക്രമം തടയുന്നതിനും അടിയന്തര സഹായത്തിനും 112 വിളിക്കാം “എന്ന അറിയിപ്പുമായി ഇന്നും കേരള പോലീസ്. അറിയിപ്പിനെ ട്രോളി