‘ഈ കുഞ്ഞുങ്ങളെ ഞാന്‍ കൈവിടില്ല’; വാക്കല്ല ഇത് ജീവിതം! 292 കുട്ടികള്‍ക്ക് തണലായി കൃഷ്ണ തേജ IAS; ആന്ധ്രയിലിരുന്നും ആലപ്പുഴയെ ചേര്‍ത്തുപിടിച്ചു; ‘സൂപ്പര്‍ ഹീറോ’ ആയി കൃഷ്ണ തേജ ഐഎഎസ്
ആലപ്പുഴ: സ്ഥാനമാനങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന് വിലകല്‍പ്പിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നതിന് ഉദാഹരണമാവുകയാണ് മുന്‍ ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ
‘നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല’! സുപ്രീംകോടതി നിരീക്ഷണം അതിനിര്‍ണ്ണായകം; ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ള ശങ്കര്‍ദാസിന്റെ അറസ്റ്റ ഉടന്‍ രേഖപ്പെടുത്തും; പച്ചക്കൊടി കാട്ടി പിണറായിയും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്ന നിലയില്‍ പ്രതിസ്ഥാനത്തുള്ള കെ പി ശങ്കരദാസ് ഉടന്‍
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം: പാര്‍ക്കിങ് ഏരിയയിലെ നൂറുകണക്കിന് ബൈക്കുകള്‍ കത്തിനശിച്ചു; നഗരം പുകയിലമര്‍ന്നു; ശക്തന്റെ നാട്ടിലെ അഗ്നി ഗോളം അട്ടിമറിയോ? അന്വേഷണത്തിന് പോലീസും കേന്ദ്ര ഏജന്‍സികളും
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ നടുക്കി വന്‍ അഗ്‌നിബാധ ഉണ്ടായതിന് പിന്നില്‍ അട്ടിമറിയോ? ഞായറാഴ്ച രാവിലെ സ്റ്റേഷനിലെ രണ്ടാമത്തെ കവാടത്തിന്
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരന്‍; ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വിവാദമായ തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട്
ശാസ്തമംഗലം ഓഫീസ് വിവാദം ആര്‍.ശ്രീലേഖയ്ക്ക് കുരുക്കാകുമോ? ‘ഓഫീസ് തുറന്നത് കൈയേറ്റം’; പരാതിയില്‍ ഉറച്ച് അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ്
തിരുവനന്തപുരം : ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പരാതിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ്. ചട്ടലംഘനം
വെളളാപ്പളളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി! വെളളാപ്പളളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു
മലപ്പുറം :എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. . മാധ്യമപ്രവര്‍ത്തകനെ ‘തീവ്രവാദി’ എന്ന്
കട്ടക്കലിപ്പില്‍ വെളളാപ്പളളി നടേശന്‍; വാര്‍ത്താസമ്മേളനത്തിനിടെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്കില്‍ ആഞ്ഞടിച്ചു, മാധ്യമപ്രവര്‍ത്തകന്‍ റാഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ച് രൂക്ഷവിമര്‍ശനം
ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും റിപ്പോര്‍ട്ടര്‍ ടിവി ചാനലും തമ്മിലുളള പോര് തുടരുന്നു.. മലപ്പുറം
കെസി വേണുഗോപാല്‍ മുഖ്യന്ത്രിയാകും… രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി…. വിഡി സതീശന് ധനാകാര്യമന്ത്രി; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്; പാര്‍ട്ടിയും ഭരണവും കെസി നിയന്ത്രിക്കും; കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം കിട്ടിയാല്‍ കാര്യങ്ങള്‍ ഇങ്ങനെ; അല്ലെങ്കില്‍ മുഖ്യനെ ലീഗ് തീരുമാനിക്കും
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തനിച്ച് മൃഗീയ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍മുഖ്യമന്ത്രി പദത്തിലേക്ക്
പുതുവര്‍ഷത്തലേന്ന് മലയാളി ‘കുടിച്ചുതീര്‍ത്തത്’ 125 കോടി രൂപയുടെ മദ്യം ! കൊച്ചിയില്‍ റെക്കോര്‍ഡ് വില്‍പന; കടവന്ത്ര ഔട്ട്ലെറ്റിലെ വില്പന ഒരുകോടിയിലധികം
തിരുവനന്തപുരം ; പുതുവര്‍ഷത്തലേന്ന് സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. ഔട്ട്ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി ആകെ 125.64 കോടി
50 ലക്ഷത്തിന് ‘ലൈഫ് സെറ്റിലാക്കി’? വടക്കാഞ്ചേരിയില്‍ സി.പി.എം കുതിരക്കച്ചവടമോ? ലീഗ് സ്വതന്ത്രന്‍ ജാഫറിന്റെ ഫോണ്‍ശബ്ദരേഖ വിവാദത്തില്‍
തൃശൂര്‍ : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇ.യു. ജാഫറിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാല
