കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ചവര്‍ ഇപ്പോള്‍ പുലര്‍ത്തുന്ന മൗനം കൗതുകകരം; ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് രാഷ്ട്രീയ അഗ്നിപരീക്ഷകള്‍ അവസാനിക്കുന്നില്ല
തിരുവനന്തപുരം: കുടുംബപ്രശ്‌നങ്ങളില്‍ നാടകീയമായ അനുനയ നീക്കങ്ങള്‍ക്കൊടുവില്‍ മന്ത്രിസ്ഥാനം നിലനിര്‍ത്തിയെങ്കിലും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് രാഷ്ട്രീയ അഗ്നിപരീക്ഷകള്‍ അവസാനിക്കുന്നില്ല.
എഡിജിപി എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസിലേക്ക്; ആംഡ് പോലീസ് ബറ്റാലിയന്‍ തലപ്പത്തേക്ക് നിയമനം ഉടന്‍
തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിലെ നിയമന ഉത്തരവുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസ് വകുപ്പിന്റെ തലപ്പത്തേക്ക് മടങ്ങുന്നു. സംസ്ഥാന
മമ്മൂട്ടിയെ ‘അഹങ്കാരി’ എന്ന് വിളിക്കുന്ന ആയങ്കി! കേരളത്തിന്റെ പോക്ക് നവകേരളത്തിലേക്കോ?
കണ്ണൂര്‍: വയനാട് പുനരധിവാസ ഗ്രാമ സന്ദര്‍ശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം കടുക്കുന്നു.
എം.വി. ഗോവിന്ദന്‍ പരാജയം; കോടിയേരിക്ക് ബദലാവില്ലെന്ന് പി.കെ. ശശി; സിപിഎമ്മില്‍ തിരുത്തല്‍ വേണമെന്ന് മുന്‍ എംഎല്‍എ
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരാജയമാണെന്നും അന്തരിച്ച കോടിയേരി ബാലകൃഷ്ണന് അദ്ദേഹം ഒരിക്കലും ബദലാവില്ലെന്നും പാര്‍ട്ടിയില്‍ നിന്ന്
ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം കിലോമീറ്റര്‍ സഞ്ചരിച്ച് പ്രതികളെ പിടിച്ചു; കാര്‍ കടത്ത് മാഫിയയെ തകര്‍ക്കാന്‍ കസ്റ്റംസ്; ‘ഓപ്പറേഷന്‍ നുംഖോറി’ല്‍ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായത് നിര്‍ണ്ണായക നീക്കങ്ങളില്‍
കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തുന്ന വന്‍ റാക്കറ്റിനെ തകര്‍ത്ത് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം.
യുവജനങ്ങളെ കൂടെ നിര്‍ത്താന്‍ കഴിയുമോ? പെന്‍ഷന്‍ പ്രായം 60-ലേക്ക്? തിരക്കിട്ട ചര്‍ച്ചകളുമായി സര്‍ക്കാര്‍; പ്രവര്‍ത്തി ദിനവും അഞ്ചാകും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാരെ കയ്യിലെടുക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷന്‍ പ്രായം
സുകുമാരന്‍ നായരെ ‘ഗേറ്റ് വാച്ചറാക്കിയത്’ വിനയായി; ആനന്ദബോസിന് തിരിച്ചടിയായത് ആ പെരുന്ന വിവാദം; ഗവര്‍ണറുടെ രാജിയോടെ എന്‍ എസ് എസും ബിജെപിയും അടുക്കുമോ? ആനന്ദബോസിന് വിനയായത് ആ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള ഡോ. സി.വി. ആനന്ദബോസിന്റെ അപ്രതീക്ഷിത പടിയിറക്കത്തിന് പിന്നില്‍ കേരളത്തിലെ എന്‍.എസ്.എസ് നേതൃത്വവുമായുള്ള കടുത്ത
പി.ആര്‍.ഡി വഴി സിപിഎം പടയൊരുക്കം; മുന്‍ സര്‍ക്കാരിനെ താറടിക്കാന്‍ ഖജനാവ് പണം! സര്‍ക്കാര്‍ മാറിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് ‘പണിയുറപ്പ്’
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഉപയോഗിച്ച് മുന്‍ യു.ഡി.എഫ് സര്‍ക്കാരിനെ പരസ്യമായി പരിഹസിക്കാനും താറടിക്കാനും സര്‍ക്കാര്‍ നടത്തിയ നീക്കം
മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ആ അനുഭവക്കുറിപ്പ്; തെറ്റ് ആര്‍ക്കും സംഭവിക്കാം, പക്ഷേ ഈ കരുതല്‍… കണ്ടക്ടര്‍ ഷൈനിന് കൈയ്യടി
തൊടുപുഴ: തിരക്കിനിടയില്‍ ഒരു കാര്യം മറന്നുപോകുന്നത് സ്വാഭാവികം. പക്ഷേ, ആ മറവിയില്‍ മറ്റൊരു മനുഷ്യനുണ്ടായ ബുദ്ധിമുട്ട് സ്വന്തം തെറ്റായി ഏറ്റെടുത്ത്
മുള്ളൻപന്നിയെ തല്ലിക്കൊന്നു; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്കെതിരെ വനംവകുപ്പ് കേസ്, പ്രതി ഒളിവിൽ
തിരുവനന്തപുരം: മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ജാമ്യമില്ലാ കുറ്റമായതിനാൽ ശശി
