തിരുവനന്തപുരം പിടിക്കാന്‍ തരൂര്‍ വരണം; കനഗോലുവിന്റെ നിര്‍ദ്ദേശത്തോട് അടുക്കാതെ തരൂര്‍; ഹൈക്കമാണ്ട് സമ്മര്‍ദ്ദം തുടരും; വിശ്വപൗരന്‍ നിയമസഭയിലേക്ക് മത്സരിക്കുമോ? അനിശ്ചിതത്വം തുടരുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ശശി തരൂരിനെ മത്സരിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ശുപാര്‍ശ കോണ്‍ഗ്രസില്‍
മഞ്ചേശ്വരം പിടിക്കാന്‍ സുരേന്ദ്രന്‍; കാസര്‍കോട്ട് അശ്വനി; ടോള്‍ പ്ലാസ പൂട്ടിച്ച് വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ ബിജെപി; ആരിക്കോടിയെ ജനകീയ വിജയമാക്കാന്‍ കോണ്‍ഗ്രസും; കുമ്പള ചര്‍ച്ച സജീവം
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം എങ്ങനെയെങ്കിലും പിടിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കവുമായി ബിജെപി. കഴിഞ്ഞ രണ്ട് തവണയും നേരിയ മാര്‍ജിനില്‍
വനസന്ദര്‍ശനം അവസാനിപ്പിക്കേണ്ടതില്ല; തുടരണം; വീഴ്ച വരുത്തിയ കമ്മിറ്റികള്‍ അത് തിരുത്തണം സി.പി.എം നിര്‍ദ്ദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകഴിയുന്നതുവരെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ തുടരണമെന്ന് സി.പി.എം നിര്‍ദ്ദേശം. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.എം ആസൂത്രണം ചെയ്ത ഭവനസന്ദര്‍ശനവും
ജോജു ഇനി കോണ്‍ഗ്രസിനായി വോട്ട് പിടിക്കുമോ? തല്‍ക്കാലം സ്ഥാനാര്‍ത്ഥിയാകില്ല; പക്ഷേ ഭാവിയില്‍ കൈപ്പത്തിക്കൊപ്പം! ദുബായിലെ ആ കെട്ടിപ്പിടുത്തം കേരള രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയോ?
കൊച്ചി: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തുവന്ന ആ ഫോട്ടോ വെറുമൊരു സൗഹൃദ സംഗമമല്ല, മറിച്ച് വരാനിരിക്കുന്ന
തൃക്കാക്കരയില്‍ ഉമാ തോമസ് തന്നെ; സ്ഥാനാര്‍ത്ഥി മോഹികളുടെ പരാതി ഹൈക്കമാന്‍ഡ് തള്ളും; വികസന മുരടിപ്പ് ആരോപണം വെറും രാഷ്ട്രീയ അടവ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കാക്കര എംഎല്‍എ ഉമാ തോമസിനെതിരെ ഉയരുന്ന പരാതികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ തന്നെ സ്ഥാനാര്‍ത്ഥി മോഹികളാണെന്ന്
തല്ലിയാലും ചിരിക്കണം! സഖാക്കള്‍ക്ക് ‘ക്ഷമാമന്ത്രം’ ഓതി സിപിഎം; ശബരിമലയും സ്വര്‍ണ്ണക്കൊള്ളയും നേരിടാന്‍ പ്രത്യേക ‘ക്യാപ്സ്യൂളുകള്‍’; പടക്കളത്തില്‍ പതറാതെ സഖാക്കള്‍! ‘ഹാട്രിക് മോഹവുമായി സിപിഎം വീടുകളിലേക്ക്
തിരുവനന്തപുരം: സിപിഎം നയം മാറ്റുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയമെന്ന കടമ്പ കടക്കാന്‍ ജനങ്ങളുടെ നെഞ്ചിലെ ശബരിമല കനല്‍ കെടുത്തുക
ബാര്‍ക് റേറ്റിംഗിലെ വമ്പന്മാരെ വിലയ്ക്കു വാങ്ങാന്‍ ശത കോടീശ്വരന്; കൊച്ചി കേന്ദ്രീകരിച്ച് രഹസ്യ നീക്കം; ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ രാഷ്ട്രീയ അതിപ്രധാനിയ്ക്ക് വേണ്ടി കോടികള്‍ വാരി എറിയാന്‍ പ്രമുഖ വ്യവസായി
തിരുവനന്തപുരം: കേരളത്തിലെ ചാനല്‍ മേഖലയിലേക്ക് വമ്പന്‍ നിക്ഷേപം വരുന്നു. കേരളത്തിലെ പ്രധാന മൂന്ന് ചാനലുകളില്‍ ഒന്ന് വാങ്ങാനാണ് ഒരു ശതകോടീശ്വരന്റെ
- 1
- 2
