കൊല്ലം: കൊല്ലം-തിരുവനന്തപുരം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ട യ്നറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്.
Also Read
ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1050 കോടി അനുവദിച്ചു! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും
ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1050 കോടി അനുവദിച്ചു! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും
ഇവരെ സമീപത്തുള്ള പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല.
തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കണ്ടയ്നർ ലോറിക്ക് പിന്നിൽ അതേ ദിശയിൽ പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടി ക്കുകയായിരുന്നു. മഴകാരണം ബസ്സ് തെന്നിമാറിയതാണ് അപകട കാരണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
“നെഞ്ചത്ത് കൈവെച്ച് പറയാം, അതിനപ്പുറം മറ്റൊരു മോഹമില്ല!” ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പദവിയാണ് ജീവിതത്തിലെ വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
“നെഞ്ചത്ത് കൈവെച്ച് പറയാം, അതിനപ്പുറം മറ്റൊരു മോഹമില്ല!” ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പദവിയാണ് ജീവിതത്തിലെ വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി