വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവെപ്പ്; ട്രംപ് ലക്ഷ്യമെന്ന് സൂചന: സുരക്ഷാവീഴ്ച ചര്‍ച്ചയാകുന്നു
വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ വിരുന്നിനിടെയുണ്ടായ വെടിവെപ്പ് അമേരിക്കന്‍ ഭരണകൂടത്തെയും സുരക്ഷാ ഏജന്‍സികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
വൈറ്റ് ഹൗസിനെ വിറപ്പിച്ച ‘ബുദ്ധിജീവി’ ഭീകരന്‍; ആരാണ് വെടിയുതിര്‍ത്ത കോള്‍ തോമസ് അലന്‍? നാസയിലെ ഫെലോ മുതല്‍ ഗയിം ഡെവലപ്പര്‍ വരെ; ലോകം നടുങ്ങിയ നിമിഷങ്ങള്‍
വാഷിംഗ്ടണ്‍ ഡിസി: ലോകത്തിന്റെ അധികാര കേന്ദ്രമായ വൈറ്റ് ഹൗസിനെ നിമിഷാര്‍ദ്ധം കൊണ്ട് മുനയില്‍ നിര്‍ത്തിയ ആ അക്രമി വെറുമൊരു തെരുവ്
‘ആദ്യം കരുതിയത് ഏതെങ്കിലും സെര്‍വിംഗ് ട്രേ വീണതാണെന്നാണ്. എന്നാല്‍ മെലാനിയ അത് തിരിച്ചറിഞ്ഞു. അതൊരു ‘മോശം ശബ്ദമാണെന്ന്’ അവള് ഉറപ്പിച്ചു പറഞ്ഞു. അവളുടെ അനുമാനം ശരിയായിരുന്നു.’; വിരുന്നിനിടെ വെടിയൊച്ച; നിലത്തു മുട്ടുകുത്തി ഇഴഞ്ഞ് ട്രംപ്; മെലാനിയ പറഞ്ഞത് ആ വാക്കുകള്‍
വാഷിങ്ടന്‍ന്മ ‘നിങ്ങളുടേത് അപകടം നിറഞ്ഞ ജോലിയാണ്…’ – വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിയൊച്ച ഉയര്‍ന്നപ്പോള്‍ പരിഭ്രാന്തയാകാതെ ഭര്‍ത്താവ് ഡൊണാള്‍ഡ്
ഗണ്‍മാന്റെ കള്ളക്കഥ പൊളിഞ്ഞു; വധശ്രമക്കേസില്‍ വീണാ ജോര്‍ജിന്റെ മൊഴി ‘കെ.എസ്.യു’വിന് രക്ഷാകവചം; വധശ്രമക്കേസ്’ പെറ്റി കേസായി; പ്രതിക്കൂട്ടിലായി ഗണ്‍മാനും പോലീസും; കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുമോ? വ്യാജ പരാതിക്കാരനായ പോലീസിനെതിരെ കോടതിയെ സമീപിക്കാന്‍ കെ എസ് യു
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് അക്ഷരാര്‍ത്ഥത്തില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. കെ.എസ്.യു പ്രവര്‍ത്തകര്‍ തന്നെ
ഭരണത്തുടര്‍ച്ച പ്രവചിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍; കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം, ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് കേന്ദ്ര ഏജന്‍സികള്‍
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂടുപിടിപ്പിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്ത്. സംസ്ഥാനത്ത്
സൈബര്‍ പോര് മുറുകുന്നു: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിഞ്ഞ് ഹൈബി ഈഡന്‍; രാജി സ്വീകരിക്കാതെ നേതൃത്വം; ചാറ്റ് ചോര്‍ച്ചയില്‍ വെട്ടിലായി വി.ഡി ഗ്രൂപ്പ്
കൊച്ചി: കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള സൈബര്‍ പോര് സകല പരിധികളും ലംഘിച്ചതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം
പരശുരാമന്റെ വിധി പരിശോധിക്കാന്‍ ആരുണ്ടെന്ന് പന്തളം കൊട്ടാരം; ശബരിമല: വാദം നീളുന്നു; വിധിക്ക് ഇനിയും കാത്തിരിക്കണം; ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ വിവരങ്ങള്‍ വേണ്ടെന്ന് സുപ്രീംകോടതി; തരൂര്‍ ലേഖനവും ചര്‍ച്ചകളില്‍
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചില്‍ വാദം നീളുന്നു. എട്ടു ദിവസം കൊണ്ട്
ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍: കൊടിമരത്തിന് തൊട്ടുമുകളിലൂടെ പറന്ന് ചിത്രീകരണം; അനുമതിയില്ലാത്ത ആകാശയാത്രയില്‍ സര്‍വ്വത്ര ദുരൂഹത
സന്നിധാനം: തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്നത് വന്‍ വിവാദമാകുന്നു. പവിത്രമായ സന്നിധാനത്തെ
വെടിക്കെട്ടില്ലാതെ പൂരനഗരി; ആകാശവിസ്മയങ്ങള്‍ക്ക് പകരം കതിനയുടെ മുഴക്കം മാത്രം; ഇലഞ്ഞിറമേളം ഒഴിവാക്കേണ്ടതായിരുന്നു
തൃശ്ശൂര്‍: മുണ്ടത്തിക്കോടിന്റെ മണ്ണില്‍ കരിമരുന്നിന്റെ കനലുകള്‍ ബാക്കിവെച്ച കണ്ണീരിനു മുന്നില്‍ തൃശ്ശൂര്‍പ്പൂരം ഈ വര്‍ഷം പകിട്ടൊഴിയുന്നു. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ നടുക്കുന്ന
സമയം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. ആ ചുവരിലെ സൂചികള്‍ മരവിച്ചുനില്‍ക്കുന്നത് ആ കറുത്ത ചൊവ്വാഴ്ചയുടെ നടുക്കുന്ന സ്മാരകമായി; നിലച്ച സൂചികള്‍, നിലവിളിച്ച മണ്ണ്: മുണ്ടത്തിക്കോടിന്റെ നെഞ്ചകം തകര്‍ന്നത് മൂന്നേ ഇരുപത്തിയഞ്ചിന്
മുണ്ടത്തിക്കോട്: ആകാശപ്പൂരത്തിന് വര്‍ണ്ണച്ചായം ചാലിക്കേണ്ടവരുടെ സ്വപ്നങ്ങള്‍ കരിമരുന്നിന്റെ കനലില്‍ എരിഞ്ഞടങ്ങിയത് എന്ന്? ആ ചോദ്യത്തിന് ഇനി ഉത്തരമന്വേഷിച്ച് അധികം അലയേണ്ടതില്ല.
