എക്സിറ്റ് പോളുകളില്‍ യുഡിഎഫ് തരംഗം; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരയ്ക്കായി പോര് മുറുകും; ലീഗും കേരള കോണ്‍ഗ്രസ് ജോസഫും ആവേശത്തില്‍; കെസിയും ആര്‍സിയും വിഡിയും താക്കോല്‍ സ്ഥാന പോരില്‍

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആവേശം അണപൊട്ടുന്നു. മലബാറിലും മധ്യകേരളത്തിലും യുഡിഎഫ്

എക്‌സിറ്റ് പോളുകളെ തള്ളി സിപിഎം; 73 സീറ്റുകളുമായി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറച്ച വിശ്വാസത്തില്‍ ഇടതുനേതൃത്വം

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഭരണപക്ഷമായ എല്‍ഡിഎഫ് നിരാശയിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി സിപിഎം

അശോകിന്റെ സസ്പെന്‍ഷന്‍: സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകം; പ്രശാന്തും അശോകും യോഗേഷ് ഗുപ്തയുടെ വഴിയിലേക്ക്?

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചതിന് ബി. അശോക് ഐഎഎസിനെ സസ്പെന്‍ഡ് ചെയ്ത നടപടി കേരള ഭരണസിരാകേന്ദ്രത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക്

കസേരയ്ക്കായുള്ള ഈ ‘അധോലോക യുദ്ധം’ ഇപ്പോള്‍ ക്ഷേത്രമുറ്റങ്ങളിലേക്കും ഫ്‌ലക്‌സ് ബോര്‍ഡുകളിലേക്കും; കോണ്‍ഗ്രസില്‍ ‘മുഖ്യമന്ത്രി’ പോര് മുറുകുന്നു; ഹൈക്കമാന്‍ഡ് മനസ്സ് കെസിക്കൊപ്പം; ലീഗില്‍ കണ്ണ് നട്ട് സതീശനും ചെന്നിത്തലയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാര വടംവലി മറനീക്കി പുറത്തുവരുന്നു. എ.ഐ.സി.സി.

അമ്മയുടെ തല ഭിത്തിയിലിടിപ്പിച്ചു, സഹോദരനെ തോര്‍ത്തുമുറുക്കി കൊന്നു; കുഴിച്ചുമൂടിയിട്ടും കൂസലില്ലാതെ സജി: നെടുങ്കണ്ടത്തെ നടുക്കിയ ‘സൈക്കോ’ ക്രൂരത പുറത്ത്

നെടുങ്കണ്ടം: ഇടുക്കിയുടെ മലയോര ഗ്രാമത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പുറത്തുവരുന്നത് സിനിമയെപ്പോലും വെല്ലുന്ന ക്രൂരതകള്‍. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരന്‍ രജിയെയും

തോറ്റാല്‍ ബിജെപി പ്രതിസന്ധിയിലാകും; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയോ? രാജീവ് ചന്ദ്രശേഖര്‍ ഫാക്ടര്‍ വിജയമോ?

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. പാര്‍ട്ടി പ്രതീക്ഷിക്കുന്ന നാലു സീറ്റുകളില്‍

വൈദ്യുതി വാങ്ങാനുള്ള അപേക്ഷ നല്‍കുന്നതില്‍ കെ.എസ്.ഇ.ബി.ക്കും അനുമതി നല്‍കുന്നതില്‍ റെഗുലേറ്ററി കമ്മിഷനും ഉണ്ടായ കാലതാമസം പ്രതിസന്ധിയുടെ ആഴം കൂട്ടി; വിലകൊടുത്താലും വൈദ്യുതിയില്ല; ലോഡ്ഷെഡിംഗ് കടുക്കും, വേനല്‍മഴയും കനിഞ്ഞേക്കില്ല

തിരുവനന്തപുരം: കാശെറിഞ്ഞാലും കറണ്ട് കിട്ടാത്ത അവസ്ഥയിലേക്ക് സംസ്ഥാനം മാറിയതോടെ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകുന്നു. ഉയര്‍ന്ന വില നല്‍കി പവര്‍ എക്‌സ്‌ചേഞ്ചുകളില്‍

ഗോവിന്ദനും ശിവന്‍കുട്ടിയും രക്ഷപ്പെടുമോ? വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹക്കേസില്‍ വഴിത്തിരിവ്; മറുപടി പറയേണ്ടി വരിക മധ്യപ്രദേശ് പോലീസ്; കേരളാ പോലീസ് നിര്‍ണ്ണായക വാദങ്ങളുയര്‍ത്തുമ്പോള്‍

തിരുവനന്തപുരം: കുംഭമേള ചിത്രത്തിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹര്‍ജി കോടതി സ്റ്റേ ചെയ്തതോടെ കേസില്‍

അവകാശികളില്ലാത്ത സ്വർണമാല ലേലം ചെയ്യുന്നു; അറിയിപ്പുമായി തിരുവനന്തപുരം സിറ്റി പോലീസ്

തിരുവനന്തപുരം: അവകാശികൾ ഇല്ലാതെ ഒരു സ്വർണമാല. അവകാശികൾ ഇല്ലെങ്കിൽ ലേലം ചെയ്ത് ആ തുക സർക്കാരിലേയ്ക്ക് മുതൽക്കൂട്ടാൻ പോലീസ് തീരുമാനം.

വിശ്വാസ്യതയുടെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും വക്താക്കളായി വന്നവര്‍ക്ക് കാലിടറുന്ന കാഴ്ച; ഡല്‍ഹിയില്‍ ‘ആം’ പടലപ്പിണക്കം; നിയമയുദ്ധത്തിന് കെജ്രിവാള്‍, സുപ്രീംകോടതി വരെ പോരാട്ടം

ന്യൂഡല്‍ഹി: രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ മെനയുന്നതില്‍ വിരുതുള്ള ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വന്തം കളരിയില്‍ ചുവടുപിഴയ്ക്കുന്നു. രാജ്യസഭയിലെ പത്ത് അംഗങ്ങളില്‍