രക്തസാക്ഷി ഫണ്ടിലും കൈയിട്ടു; തെളിവ് പുറത്ത് വിട്ട് വി. കുഞ്ഞിക്കൃഷ്ണന്; പയ്യന്നൂരില്‍ സി.പി.എം പ്രതിരോധത്തില്‍; പയ്യന്നൂരിലും തളിപ്പറമ്പിലും തരംഗമാകാന്‍ വിമതര്‍; സിപിഎമ്മിന് അടിതെറ്റുന്നു
കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പയ്യന്നൂരിലെ സി.പി.എമ്മിനെ വെട്ടിലാക്കി ഫണ്ട് വെട്ടിപ്പ് ആരോപണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. പയ്യന്നൂര്‍ ഫണ്ട്
മാറാത്തത് മാറുന്നു! പാലക്കാട്ടും തൃശൂരിലും ‘മോദി പ്രഭാവം’; അമ്പരപ്പോടെ എതിരാളികള്‍, ആവേശത്തില്‍ ബിജെപി
തൃശൂര്‍/പാലക്കാട്: കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇരുമുന്നണി സമവാക്യങ്ങളെ കടപുഴക്കുന്ന ‘മോദി തരംഗ’ത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ബിജെപിക്ക്
‘പോറ്റിയേ കേറ്റിയേ’ പാട്ടുമായി യുഡിഎഫ്; വീണ്ടും കത്തുന്ന ശബരിമല; വികസനമുയര്‍ത്തി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; കേരളം ആവേശപ്പോരിലേക്ക്
തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറുകയാണ്. പ്രചാരണം രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നാണ് രാഷ്ട്രീയ ട്വിസ്റ്റുകള്‍
ക്യാമ്പസില്‍ കളി വേണ്ട; സ്ഥാനാര്‍ത്ഥികളെ തടയരുതെന്ന് എസ്എഫ്ഐയ്ക്ക് സിപിഎം നിര്‍ദേശം
പത്തനംതിട്ട: കലാലയങ്ങളില്‍ വോട്ട് ചോദിച്ചെത്തുന്ന എതിര്‍പ്പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തടയുന്ന രീതി അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐയ്ക്ക് സിപിഎം കര്‍ശന നിര്‍ദേശം നല്കി. ആറന്മുളയിലെ
കമ്മീഷന് ഓഫീസില്‍ ‘ബിജെപി സീല്‍’; വീണത് ബോധപൂര്‍വ്വമായ ചതിയോ? തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ‘രാഷ്ട്രീയ ഓഡിറ്റിംഗിന്’ നീക്കം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപി സംസ്ഥാന സമിതിയുടെ സീല്‍ പതിഞ്ഞ സംഭവം വെറുമൊരു സാങ്കേതിക പിശകല്ലെന്നും
‘ഭാര്യയെ ഉപദ്രവിച്ചവന് കൊടുത്ത സ്ഥാനം പറയിപ്പിക്കരുത്’; പിണറായിക്ക് രാഹുലിന്റെ മറുപടി
തിരുവനന്തപുരം: ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് മുഖ്യമന്ത്രി കൊടുത്ത സ്ഥാനമൊന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാഹുലിനെതിരെ മുഖ്യമന്ത്രി നടത്തിയ
തങ്ങള്‍ക്കെതിരായ നീക്കം ചീറ്റിപ്പോയി; സൈബര്‍ കള്ളനെ തേടി പോലീസ്; രാഷ്ട്രീയം മറന്ന് കേരളം സാദിഖലി തങ്ങള്‍ക്കൊപ്പം; ഇതൊരു അപൂര്‍വ്വ മാതൃക
മലപ്പുറം: തിരഞ്ഞെടുപ്പ് ചൂടിലും തളരാത്ത പാണക്കാട് കുടുംബത്തിന്റെ നൈര്മല്യത്തിന് നേരെ വിഷം തുപ്പിയ സൈബര്‍ ക്രിമിനലുകള്‍ക്ക് കേരളത്തിന്റെ കനത്ത പ്രഹരം.
സാദിഖലി തങ്ങൾക്കെതിരെ വ്യാജ പോസ്റ്റ്: മലപ്പുറത്ത് രാഷ്ട്രീയ പോര് മുറുകുന്നു; സി പി എമ്മിനെതിരെ യു ഡി എഫ്
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ അലി ശിഹാബ് തങ്ങൾക്കെതിരെ പ്രത്യക്ഷപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പ്രചരണായുധമാക്കി മുസ്ലിംലീഗും
യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ സി.പി.എം-ബി.ജെ.പി ‘ഡീല്‍’; ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവെച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നു
കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന ‘വോട്ട് കച്ചവടം’, ‘അഡ്ജസ്റ്റ്മെന്റ്’ എന്നീ പ്രയോഗങ്ങള്‍ക്ക് പിന്നാലെ ‘ഡീല്‍’ വിവാദവും കത്തുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള പ്രചാരണ വിഷയമല്ലെന്ന് റാന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി; തള്ളി കുമ്മനം; ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയുടെ നിലപാടില്‍ ബിജെപിയില്‍ അതൃപ്തി
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയില്‍ നില്‍ക്കെ പത്തനംതിട്ടയിലെ ബിജെപി ക്യാമ്പുകളില്‍ വന്‍ പൊട്ടിത്തെറി. ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തിലെ
