എൽ.ഡി.എഫിൽ ഉറച്ച് ജോസ് കെ. മാണി! മുന്നണി മാറ്റ വാർത്തകൾ തള്ളി റോഷി അഗസ്റ്റിൻ; രാഷ്ട്രീയ ശത്രുക്കളുടെ വ്യാജ പ്രചാരണമെന്ന് കേരള കോൺഗ്രസ്; സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിർണ്ണായക തീരുമാനം!

കോട്ടയം : കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി പ്രമുഖ

അഭ്യൂഹങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ്പ്; ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി, തിരുത്തലുകളോടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഇടതിന് ആശ്വാസം

തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ജോസ് കെ. മാണി.

സി.പി.എമ്മിനെ ഞെട്ടിച്ച് ഐഷ പോറ്റി കോണ്‍ഗ്രസില്‍! ഷാളണിയിച്ച് സ്വീകരിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം : മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന

ചുവട് മാറ്റത്തിനൊരുങ്ങി ജോസ്; വെല്ലുവിളിയായി റോഷിയുടെ ‘തുടരും’ പോസ്റ്റ്; മധ്യതിരുവിതാംകൂറില്‍ പുതിയ രാഷ്ട്രീയ ഭൂകമ്പ സാധ്യത;. ജോസിനും ജോസഫിനും പുതിയ ‘തുടക്കം’!

കോട്ടയം/തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രമായ മധ്യതിരുവിതാംകൂറില്‍ വീണ്ടും വിള്ളലുകള്‍ വീഴുന്നു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം)

നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിങ്ങ് എടുക്കാന്‍ തന്ത്രങ്ങളുമായി ബിജെപി, സുരേഷ് ഗോപി പിന്തുണച്ചാല്‍ താമര വിരിയിക്കാന്‍ ലീഡറുട മകള്‍ പത്മജയിറങ്ങും

തൃശൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ബിജെപി പത്മജ വേണുഗോപാലിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കെ. കരുണാകരന്റെ മകള്‍

ഇടതുമുന്നണിയില്‍ വന്‍ വിള്ളല്‍? മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് ജോസ് കെ. മാണിയും ശ്രേയാംസ് കുമാറും വിട്ടുനിന്നു; കേരളാ കോണ്‍ഗ്രസ് -എം യുഡിഎഫിലേക്ക് എന്ന വയര്‍ലസ് മീഡിയാ റിപ്പോര്‍ട്ട് ശരിവച്ച് നീക്കങ്ങള്‍; കേരളത്തിലെ മുന്നണി രാഷ്ട്രീയം വീണ്ടും മാറ്റങ്ങളിലേക്കോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വന്‍ മുന്നണിമാറ്റത്തിന്റെ സൂചനകള്‍ നല്‍കി ഇടതുമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ ശക്തമാകുന്നു. കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ

ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ നിസഹരിച്ച് രാഹുല്‍, ലൈംഗിക ബന്ധം ഉഭയസമ്മതത്തില്‍ എന്ന പതിവ് വാദത്തിലുറച്ച് നിന്നു ഡി.എന്‍.എ സാമ്പിളുകളുള്‍പ്പെടെ ഡിജിറ്റല്‍ തെളിവില്‍ ഇത്തവണ രാഹുലിനെ പൂട്ടാന്‍ പോലീസ്‌

പത്തനംതിട്ട : രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ മൂന്നാമത്തെ പീഡന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ശനിയാഴ്ച അര്‍ദ്ധരാത്രി