മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്: നിർണ്ണായക നിയമസഭാ കക്ഷി യോഗം ഒന്നിന്; ഹൈക്കമാൻഡ് പ്രതിനിധികൾ ചാർട്ടേർഡ് വിമാനത്തിൽ എത്തും

ന്യൂ ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ് തിരുവനന്തപുരത്തേക്ക് എത്തുന്നു. എഐസിസി നിരീക്ഷകരായ സൂര്യകാന്ത്,

യുഡിഎഫ് സർക്കാരിന്റെ തലവനെ ഇന്ന് അറിയാം; എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് അന്തിമ പ്രഖ്യാപനം നടത്തും. ഇതിനായുള്ള നിർണ്ണായകമായ

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതില്‍ ലീഗിന് ‘പ്രതിഷേധം’; ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മലപ്പുറം; അതൃപ്തി വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന അസാധാരണമായ കാലതാമസത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തില്‍ കടുത്ത അതൃപ്തി.

അഖിലേഷ് യാദവിന്റെ സഹോദരൻ പ്രതീക് യാദവ് അന്തരിച്ചു; വിയോഗം 38-ാം വയസ്സിൽ

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ ഇളയ മകനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സഹോദരനുമായ പ്രതീക്

പുതുച്ചേരിയുടെ അമരക്കാരനായി വീണ്ടും രംഗസാമി; രാഷ്ട്രീയ പരിചയസമ്പത്തിൽ അഞ്ചാം ഊഴം

പുതുച്ചേരി: പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസാമി അഞ്ചാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച നടന്ന

2004ലെ മെഡിക്കൽ- എൻജിനിയറിങ് പ്രവേശന പരീക്ഷാ അട്ടിമറി: ഉദ്യോഗസ്ഥർക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് വിജിലൻസ് കോടതി

തിരുവനന്തപുരം: 2004ലെ മെഡിക്കൽ- എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് തിരുത്തി മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളേജുകൾക്ക് വിൽപ്പനക്കായി മറിച്ചു

ഗതാഗത മേഖലയിലെ തിരക്ക് കുറച്ചേ മതിയാകൂ; ഇന്ത്യയില്‍ വീണ്ടും ‘ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍’; സ്‌കൂളുകള്‍ ഓണ്‍ലൈനിലേക്ക് മാറുമോ? വര്‍ക്ക് ഫ്രം ഹോം വീണ്ടും

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ പുകയുന്ന യുദ്ധവും ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ത്യയുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിക്കുന്നു. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യം

ഗള്‍ഫ് യുദ്ധപ്രതിസന്ധി: ഇന്ത്യക്ക് കനത്ത പ്രഹരമേല്‍ക്കും; സ്വയംപര്യാപ്തതയല്ലാതെ മറ്റ് വഴികളില്ല

തിരുവനന്തപുരം/വഡോദര: പശ്ചിമേഷ്യയില്‍ പുകയുന്ന യുദ്ധാഗ്‌നി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം

സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്; ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങരുതെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വര്‍ണ്ണത്തിന്റെ നിറം മങ്ങിക്കുമോ? യുഎസ്-ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിദേശനാണയ ശേഖരം സംരക്ഷിക്കാനുള്ള നീക്കം ചര്‍ച്ചകളില്‍

ഹൈദരാബാദ്/ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ രാജ്യത്തെ സ്വര്‍ണ്ണ വിപണിയില്‍ വന്‍ വിലയിടിവ്. വിദേശനാണയ ശേഖരം സംരക്ഷിക്കുന്നതിനായി അടുത്ത ഒരു

ചെവിക്കു പിന്നിലെ പോറല്‍ സുഖപ്പെട്ടു; ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വെളിപ്പെടുത്തല്‍; അതു ചെറിയൊരു പരിക്കായിരുന്നുവെന്ന് വിശദീകരണം

ടെഹ്റാന്‍: യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഇറാന്‍ ഔദ്യോഗികമായി