രാഷ്ട്രീയ മര്യാദ; പിണറായിയെ നേരിൽ കണ്ട് വി.ഡി. സതീശൻ, സത്യപ്രതിജ്ഞയ്ക്ക് ഔദ്യോഗിക ക്ഷണം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന വി.ഡി. സതീശൻ കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ട് കണ്ട്

രാഷ്ട്രീയ ഗുരുവിന് പ്രണാമം; സത്യപ്രതിജ്ഞയ്ക്ക് മുൻപ് ജി. കാർത്തികേയന്റെ വസതിയിൽ എത്തി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ, മുൻ നിയമസഭാ സ്പീക്കറും പ്രമുഖ യു.ഡി.എഫ് നേതാവുമായിരുന്ന അന്തരിച്ച ജി. കാർത്തികേയന്റെ

കോൺഗ്രസിൽ കരുനീക്കങ്ങൾ; ആഭ്യന്തര വകുപ്പിനായി ചെന്നിത്തലയുടെ കടുംപിടുത്തം?

തിരുനന്തപുരം: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വം ഊർജിതമായ

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് ; പുതുക്കിയ അഡ്മിറ്റ്‌ കാർഡുകൾ വെബ്സൈറ്റ് വഴി വിതരണം ചെയ്യും

ന്യൂഡൽഹി : ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ്, നീറ്റ് (യുജി) 2026

പെട്രോളിന് 110 കടന്നു; നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ വിലവർധനയുമായി എണ്ണക്കമ്പനികൾ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിക്കൊണ്ട് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ നാല് പൈസ വീതം എണ്ണക്കമ്പനികൾ

വി.ഡി. സതീശൻ രാജ്ഭവനിലെത്തി; ഗവർണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായാണ് ഔദ്യോഗിക

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; കേരള നിയമസഭയിൽ ഇനി തലമുറകളുടെ പോരാട്ടം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് തെരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

“മരിക്കുമ്പോൾ പുതയ്ക്കേണ്ടത് ത്രിവർണ്ണ പതാക”; സതീശനെ സ്വാഗതം ചെയ്ത് വികാരാധീനനായി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: വി.ഡി. സതീശനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി എഐസിസി സംഘടനാ

വി.ഡി. സതീശൻ മുഖ്യമന്ത്രി; മന്ത്രിയാകാനില്ലെന്ന് ചെന്നിത്തല, കോൺഗ്രസിൽ പ്രതിസന്ധി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. തന്റെ

പറവൂരില്‍നിന്ന് പടവുകള്‍ കയറി; നിയമസഭയിലെ ‘ഷാര്‍പ്പ് ഷൂട്ടര്‍’; കേരളത്തിന് ഇനി ‘സതീശന്‍ ടച്ച്’; വി.ഡി. സതീശന്‍ മുഖ്യമന്ത്രി, തലമുറമാറ്റത്തിന് ഹൈക്കമാന്‍ഡ് മുദ്ര

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ അനിശ്ചിതത്വത്തിന്റെ പുകമറ നീങ്ങി; വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍