ബോഫോഴ്സില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി; സദ്ദാമിനെ കണ്ട് പ്രവാസികളെ വീണ്ടെടുത്തു; വടകരയുടെ ഉണ്ണി ഇനി ഓര്‍മ്മ; കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കിയ ബോഫോഴ്സ് ബോംബ് പാര്‍ലമെന്റില്‍ പൊട്ടിച്ചും, ഗള്‍ഫ് യുദ്ധഭൂമിയില്‍ നിന്ന് ഒന്നരലക്ഷം ഇന്ത്യക്കാരെ ആകാശമാര്‍ഗ്ഗം രക്ഷിച്ചും
ഗവർണറെക്കാൾ ശമ്പളം, പക്ഷേ യോഗ്യതയോ? പിഎസ്സി അംഗങ്ങളുടെ നിയമനത്തിൽ ഉന്നത യോഗ്യത ഉറപ്പാക്കണം, രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാൻ നീക്കമെന്ന് പരാതി
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മി ഷൻ അംഗങ്ങളായി ഉന്നത യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് ഗവർണ്ണർക്ക് നിവേദനം.സേവ്
തിരുവനന്തപുരം ബ്രഹ്മോസ് യൂണിറ്റിന് 180 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ മന്ത്രിസഭാ തീരുമാനം; പ്രതിരോധ മേഖലയിൽ നിർണ്ണായക ചുവടുവെപ്പ്.കാട്ടാക്കടയിൽ ഉയരുന്നത് വമ്പൻ പ്രതിരോധ സമുച്ചയം;
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ-പ്രതിരോധ മേഖലകൾക്ക് വൻ കുതിപ്പേകി, തലസ്ഥാനത്തെ ബ്രഹ്മോസ് യൂണിറ്റിന് വിപുലീകരണത്തിനായി 180 ഏക്കർ ഭൂമി സൗജന്യമായി നൽകാൻ
തൃശൂര്‍ കലക്ടറുടെ മാറ്റം: പിന്നില്‍ ടോള്‍ മാഫിയയോ? ജനങ്ങള്‍ക്കായി നിലപാടെടുത്താല്‍ പണികിട്ടുമെന്ന് സോഷ്യല്‍ മീഡിയ; പാണ്ഡ്യനെ മാറ്റിയത് എന്തിന്?
തൃശൂര്‍: മികച്ച കലക്ടര്‍ക്കുള്ള റവന്യു വകുപ്പിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ക്കകം തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ അടിയന്തരമായി സ്ഥലംമാറ്റിയ
പാലക്കാട്ട് രമേശ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമ്പോള്‍ ചങ്കിടിപ്പ് ഇടതില്‍; ഉറ്റുനോക്കി സി.പി.എം; സന്തത സഹചാരിയ്ക്ക് വേണ്ടി മമ്മൂട്ടി വോട്ടു ചോദിക്കുമോ?
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് പാലക്കാട് മണ്ഡലത്തില്‍
ശബരിമലയിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റും ! യുവതീ പ്രവേശനത്തെ എതിർക്കും; ആചാര സംരക്ഷണത്തിനായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിലെ കാലങ്ങളായുള്ള ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ്
സി.പി.എമ്മില്‍ വെട്ടിനിരത്തല്‍: ശൈലജയെ പുറത്തിരുത്താന്‍ ‘മണി’ ഫോര്‍മുല; തളിപ്പറമ്പില്‍ ശ്യാമളയിലൂടെ ഗോവിന്ദന്റെ കുടുംബവാഴ്ച?
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി. കരുത്തരായ നേതാക്കളെ വെട്ടിനിരത്തിക്കൊണ്ട് തയ്യാറാക്കുന്ന പട്ടികയില്‍
‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്; ഫ്ലാറ്റിൽ അതിക്രമിച്ചു കയറി മോശമായി പെരുമാറി; യുവതിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്!
കൊച്ചി: ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. എറണാകുളം എളംകുളത്തെ ഫ്ലാറ്റിൽ വെച്ച് ലൈംഗിക ഉദ്ദേശത്തോടെ
ഈഡനില്‍ സഞ്ജു ഷോ….. 50 പന്തില്‍ 97 നോട്ടൗട്ട്….. മലയാളി കരുത്തില്‍ ഇന്ത്യ ട്വന്റി ട്വന്റി സെമിയില്‍
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ വിരിഞ്ഞത് സാംസണ്‍ വസന്തം. ടി20 ലോകകപ്പിന്റെ നിര്‍ണ്ണായക പോരാട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍
മുള്ളന്‍പന്നിയെ തല്ലിക്കൊന്ന വെള്ളനാട് ശശി മുങ്ങി! കരകുളത്ത് വാഹനം ഉപേക്ഷിച്ചു; ഫോണ്‍ സ്വിച്ച് ഓഫ്
തിരുവനന്തപുരം :വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വന്യജീവിയായ മുള്ളൻപന്നിയെ അടിച്ചുകൊന്ന വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവിൽ.പരുത്തിപ്പള്ളി ഫോറസ്റ്റ്
