2026 നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ആര് ഭരിക്കും? വിജയം നിര്‍ണ്ണയിക്കുക ഈ 26 മണ്ഡലങ്ങള്‍

തിരുവനന്തപുരം: കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് 2021-ല്‍ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് വിധി

“ഇടതുപക്ഷത്തിന് പോലും നല്ലത് ഭരണമാറ്റം” സച്ചിദാനന്ദന് പിന്നാലെ പിണറായി സർക്കാരിനെതിരെ ഗീവർഗീസ് മാർ കൂറിലോസ് ;കോൺഗ്രസ് തകരരുതെന്നും നിരണം ഭദ്രാസനാധിപൻ

തിരുവനന്തപുരം: കേരളത്തിൽ ഭരണത്തുടർച്ചയേക്കാൾ നല്ലത് ഭരണമാറ്റമാണെന്ന കവി സച്ചിദാനന്ദന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ജനാധിപത്യത്തിന്റെ

ഗാർഹിക സിലിണ്ടറുകളിൽ ഇനി 10 കിലോ മാത്രം; പാചകവാതക ക്ഷാമം മറികടക്കാൻ കേന്ദ്രത്തിന്റെ പുതിയ നീക്കം!

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത പാചകവാതക ക്ഷാമം പരിഹരിക്കാൻ ഗാർഹിക സിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്ക്കാൻ എണ്ണക്കമ്പനികൾ

വെള്ളാപ്പള്ളിനടേശന് താൽക്കാലിക ആശ്വാസം :എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനു ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് താൽക്കാലിക ആശ്വാസം. സിംഗിൾ ബെഞ്ചിന്റെ അയോഗ്യതാ

എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പെരുന്നാൾ വിരുന്നൊരുക്കി; കോന്നി മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിനെതിരെ അച്ചടക്ക നടപടി

പത്തനംതിട്ട:  കോന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു. ജനീഷ് കുമാറിന് വീട്ടിൽ പെരുന്നാൾ വിരുന്നൊരുക്കിയ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് കുമ്മണ്ണൂർ

മാതൃദിനത്തിൽ അമ്മമാർക്ക് ആദരവുമായി ദുബായ് കിരീടാവകാശി: ‘വീട്ടമ്മ’ ഇനി മുതൽ ‘തലമുറകളുടെ ശില്പി’

ദുബായ്: മാതൃദിനത്തിൽ ലോകമെമ്പടുമുള്ള അമ്മമാർക്ക് സവിശേഷമായ ആദരമർപ്പിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ

ജന്മനാടും ബന്ധുക്കളും വേണ്ടെന്നു വെച്ചു; വടുതലയിൽ ജീവനൊടുക്കിയ ആ അഞ്ചുപേരും കൊച്ചിയിലെ ണ്ണിൽ എരിഞ്ഞടങ്ങി; നടുക്കുന്ന ആത്മഹത്യാക്കുറിപ്പിലെ ‘വില്ലന്മാർ’ ആര്? അന്വേഷണം ഊർജ്ജിതം!

കൊച്ചി: വടുതലയിലെ വാടകവീട്ടിൽ കൂട്ട ആത്മഹത്യ ചെയ്ത അഞ്ചംഗ കുടുംബത്തിന്റെ സംസ്‌കാരം ബന്ധുക്കളുടെ നിസ്സഹകരണം മൂലം കൊച്ചിയിൽ തന്നെ നടത്തി.

ബോക്സ് ഓഫീസിൽ ഷാജി പാപ്പൻ തരംഗം; ‘ആട് 3’ രണ്ട് ദിവസം കൊണ്ട് 48 കോടി കടന്നു; ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

കൊച്ചി: മലയാള സിനിമയെ ചിരിപ്പിക്കാൻ വീണ്ടും ഷാജി പാപ്പനും സംഘവുമെത്തിയപ്പോൾ ബോക്സ് ഓഫീസിൽ പിറക്കുന്നത് പുതിയ ചരിത്രം. മിഥുൻ മാനുവൽ

കണ്ണൂരിൽ പെൺകുട്ടിയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണ്ണവും ഫോണും കവർന്ന അക്രമി വലയിൽ; പിടിയിലായത് അഗളി സ്വദേശി

കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി മർദ്ദിച്ച് ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ.

അടുപ്പുകളില്‍ കനലണയുന്നു; പാചകവാതകം കിട്ടിയില്ലെങ്കില്‍ ഹോട്ടലുകള്‍ പൂട്ടും, പട്ടിണിയിലാകുന്നത് ആയിരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. അടിയന്തരമായി പാചകവാതകം ലഭ്യമാക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ