ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ തകർക്കും; 48 മണിക്കൂർ മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഉപരോധം പൂർണ്ണമായും നീക്കിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾക്ക് ‘ഉന്മൂലനാശം’ വരുത്തുമെന്ന്

ഇടതുബന്ധം ഉപേക്ഷിച്ച് കാരാട്ട് റസാഖ് മുസ്ലീം ലീഗിലേക്ക്; പാണക്കാട്ടെത്തി അംഗത്വമെടുത്തു; സി‌പി‌ഐ‌എമ്മിന് സഹയാത്രികരെ ചേർത്തുപിടിക്കാനാവുന്നില്ലെന്ന് വിമർശനം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടയിൽ  മുൻ എം‌എൽ‌എ കാരാട്ട് റസാഖ് സി‌പി‌ഐ‌എം ബന്ധം അവസാനിപ്പിച്ച് മാതൃസംഘടനയായ മുസ്ലീം ലീഗിലേക്ക് മടങ്ങി.

ജി. സുധാകരന്‍ കാണിച്ച ‘ചെറ്റത്തരത്തെ’ അളക്കാന്‍ കെ. സുധാകരന്റെ ‘പാര്‍ട്ടി വിധേയത്വം’ അളവുകോല്‍! രണ്ട് സുധാകരന്മാര്‍; പിണറായിയുടെ പുതിയ ‘കണ്ണൂര്‍ മോഡല്‍’ രാഷ്ട്രീയം

തിരുവനന്തപുരം: ഇത് രാഷ്ട്രീയ വൈരം മാറ്റിവെച്ചുള്ള പുകഴ്ത്തല്‍. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് പിണറായി വിജയനും കെ. സുധാകരനും.

ഭാര്യയുടെ മൊഴിയും ഭര്‍ത്താവിന് എതിര്; മനോരോഗമെന്ന കള്ളക്കളി പൊളിഞ്ഞു; സന്ദീപിന് ജീവപര്യന്തം; വന്ദനയുടെ മാതാപിതാക്കള്‍ക്ക് തൃപ്തിയില്ല; വധശിക്ഷയ്ക്കായി ഹൈക്കോടതിയിലേക്ക്

കൊല്ലം: കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ

ഡോ. വന്ദന ദാസ് കൊലക്കേസ്:”എന്റെ മകൾ അനുഭവിച്ച വേദന അവനും അറിയണം” വന്ദനയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ

കൊല്ലം: ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കൊല്ലം അഡീഷണൽ സെഷൻസ്

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം തടവും പിഴയും

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം

16കാരിയുടെ കല്ല്യാണത്തില്‍ പങ്കെടുത്തവര്‍ കുടുങ്ങും; പോക്‌സോ വാളോങ്ങി വി.എച്ച്.പി.; ജനന സര്‍ട്ടിഫിക്കറ്റ് സത്യമെങ്കില്‍ വന്‍ പ്രത്യാഘാതം; വൈറല്‍ വിവാഹം നിയമയുദ്ധത്തില്‍; രേഖകള്‍ തമ്മില്‍ പൊരുത്തക്കേട്; മോണാലിസയുടെ പ്രായം 16-ഓ 18-ഓ? ദുരൂഹത നീങ്ങുന്നില്ല.

തിരുവനന്തപുരം: കുംഭമേളയിലൂടെ ലക്ഷക്കണക്കിന് ആരാധകരുടെ മനംകവര്‍ന്ന ഇന്‍ഡോര്‍ സുന്ദരി മോണാലിസ ഭോസ്ലെയുടെ വിവാഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു നിയമയുദ്ധത്തിലേക്കും രാഷ്ട്രീയ സ്ഫോടനത്തിലേക്കും

സുധാകരനെ മൂന്ന് വട്ടം വിളിച്ചിട്ടും സുധാകരൻ ഫോണെടുത്തില്ലെന്ന് പിണറായി വിജയൻ . മുഖ്യമന്ത്രിയുടെ പേര് ഫോണിലുണ്ട്, കോൾ വന്നിട്ടില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: മന്ത്രി ജി. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാപോര് തുടരുന്നു. സുധാരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്നും താന്‍ നേരിട്ട്

കവടിയാർ കൊട്ടാരത്തിലെ കവർച്ച: ആഭരണങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയോ? ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി ; ഫോൺ രേഖകൾ നിർണ്ണായകമാകും, യൂട്യൂബർമാരും നിരീക്ഷണത്തിൽ!

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നടന്ന വൻ ആഭരണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. മോഷണം പോയ

ജീവിതപങ്കാളിയാണ്, വേലക്കാരിയല്ല; വീട്ടുജോലിയിൽ ഭാര്യയെ സഹായിക്കാൻ ഭർത്താവിനും ബാധ്യതയുണ്ട്; വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹബന്ധങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച്  നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ചെയ്യുന്നത് ഭാര്യയുടെ മാത്രം കടമയല്ലെന്നും, ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത്