വിഴിഞ്ഞത്തെ മരണത്തില്‍ ട്വിസ്റ്റ്: ഭക്ഷ്യവിഷബാധയല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്
തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് കടൽ വിഭവം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഹോട്ടലിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള
ദേശാഭിമാനിയുടെ സംഘടനാ രീതികളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നികേഷിന്റെ ‘ചാനല്‍ ശൈലി’ ഉള്‍ക്കൊള്ളാനാകുന്നില്ല; സിപിഎം സൈബര്‍ സേനയില്‍ പൊട്ടിത്തെറി; മൂന്ന് പ്രധാനികള്‍ പടിയിറങ്ങുമ്പോള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മിന്റെ സൈബര്‍ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ രൂപീകരിച്ച സോഷ്യല്‍ മീഡിയ ടീമില്‍ വന്‍ പൊട്ടിത്തെറി.
നികേഷ് കുമാറിന്റെ നിലപാടുകളില്‍ വിജോയിപ്പ്, സിപിഐഎം സൈബര്‍ ടീമില്‍ ഭിന്നത രൂക്ഷം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പിന്മാറുന്നു, കട്ടക്കലിപ്പില്‍ പിണറായി ; നികേഷിന്റെ സീറ്റ് മോഹത്തിനും തിരിച്ചടി
തിരുവനന്തപുരം: സിപിഐഎമ്മിന്റെ സൈബർ പ്രചാരണ വിഭാഗത്തിൽ ആഭ്യന്തര തർക്കം രൂക്ഷമായതോടെ മുതിർന്ന മാധ്യമപ്രവർത്തകർ സംഘത്തിൽ നിന്നും പിന്മാറുന്നു. ദേശാഭിമാനി മുൻ
അപവാദ പ്രചരണങ്ങള്‍ക്ക് നിയമപോരാട്ടത്തിലൂടെ മറുപടി; കെ.എം. ഷാജഹാനെതിരെ എഡിജിപി എസ്. ശ്രീജിത്തിന് അസാമാന്യ വിജയം; ഷാജഹാന് ക്രിമിനല്‍ കേസും കുരുക്കാകും
തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതായി എഡിജിപി എസ്. ശ്രീജിത്തിന്റെ നിയമപോരാട്ടം. തനിക്കെതിരെ യുട്യൂബ്
നവകേരള സര്‍വേ: മുഖ്യമന്ത്രിയുടെ ശബ്ദരേഖ ചോര്‍ന്നതില്‍ അന്വേഷണം; അതൃപ്തിയോടെ പിണറായി; ഇനി കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: നവകേരള സര്‍വേക്ക് പിന്നിലെ ലക്ഷ്യം തുടര്‍ഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്ന ശബ്ദരേഖ പുറത്തായ സംഭവത്തില്‍ അന്വേഷണത്തിന് തീരുമാനം.
സി.പി.എം നിലപാട് കടുപ്പിച്ചു; മാൾ ഓഫ് ട്രാവൻകോറിൽ മർദ്ദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുനെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കുന്നതിൽ നിന്ന് പോലീസ് പിന്മാറി.
തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പുകൾ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന് പോലീസ്
മെഡിക്കൽ കോളേജുകൾ സ്തംഭനത്തിലേക്ക്; ഇന്ന് മുതൽ ശസ്ത്രക്രിയകളും മുടങ്ങും! ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം നാലാം ദിനത്തിൽ,
തിരുവനന്തപുരം: ശമ്പള പരിഷ്കരണവും തസ്തിക നിർണ്ണയവും ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരം ഇന്ന്
എഡിജിപി ശ്രീജിത്തിന് 5 ലക്ഷം രൂപ നൽകണം; കെ.എം ഷാജഹാന് പിഴ ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: അഡീഷണൽ ഡിജിപി എസ് ശ്രീജിത് നൽകിയ മാനനഷ്ടകേസിൽ കെ എം ഷാജഹാന് പിഴശിക്ഷ. തിരുവനന്തപുരം മുൻസിഫ് കോടതിയുടേതാണ് വിധി.
യുവതിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അറസ്റ്റിൽ
പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.
വയനാട്ടിൽ പീഡനത്തിനിരയായ 16 വയസ്സുകാരി ആത്മഹത്യ ചെയ്തു; പ്രതികളായ ബന്ധുവും അയൽവാസിയും അറസ്റ്റിൽ
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
