കഴക്കൂട്ടം സീറ്റ് വേണ്ട…. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ചലച്ചിത്ര അക്കാദമിയുടെ അമരക്കാരനാകും; നടന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് തന്നെ

കോട്ടയം: നടന്‍ പ്രേംകുമാറിന് നിയമസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണം ശക്തമായിരിക്കെ, അത്തരമൊരു ചര്‍ച്ച പാര്‍ട്ടി തലത്തില്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍.

ശബരിമല സ്വർണ്ണക്കേസ്; നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ! കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരണം

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാം കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. കടവന്ത്രയിലെ

അയ്യപ്പസംഗമം: ഓഡിറ്റിലെ ‘പിഴവുകള്‍’ തിരുത്താന്‍ ദേവസ്വം ബോര്‍ഡ്; പുതിയ റിപ്പോര്‍ട്ട് ഉടന്‍; ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ഊരാളുങ്കലിന് ചോദിച്ചതെല്ലാം കൊടുക്കില്ല

തിരുവനന്തപുരം: വിവാദമായ ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി. ഓഡിറ്റ് റിപ്പോര്‍ട്ട്

നവകേരള സര്‍വ്വേയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി; രാഷ്ട്രീയ പ്രചാരണത്തിന് സര്‍ക്കാര്‍ പണം പാടില്ല

കൊച്ചി : നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം’  കേരള ഹൈക്കോടതി റദ്ദാക്കി.

ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം: കൊറിയൻ പ്രൊഫൈലിന് പിന്നിൽ മലയാളി സുഹൃത്തുക്കളെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

എറണാകുളം: ചോറ്റാനിക്കരയിൽ പ്ലസ്‌വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുതിയ ദിശയിലേക്ക്. പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ സംസാരിച്ചിരുന്ന

അയ്യപ്പ സംഗമത്തില്‍ കോടികളുടെ ‘അധികപ്പറ്റ്’ കിട്ടില്ല; ഊരാളുങ്കല്‍ മുട്ടുമടക്കും; വിട്ടുവീഴ്ചയില്ലാതെ കെ. ജയകുമാര്‍; വിവാദച്ചുഴിയില്‍ നിന്നും തടിതപ്പാന്‍ ഫോര്‍മുല!

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ ‘അധികപ്പറ്റ്’ ദേവസ്വം ബോര്‍ഡ് തൊടില്ല. വിവാദച്ചുഴിയിലായ 2.21 കോടി രൂപയുടെ ബാധ്യത ഊരാളുങ്കല്‍

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദ്ദനം, കട അടിച്ചുതകർത്തു! അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ യുവാവ്

കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂടില്ലെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും ആരോപിച്ച് യുവാവ് ഹോട്ടൽ ഉടമയെ മർദ്ദിക്കുകയും സ്ഥാപനം അടിച്ചുതകർക്കുകയും ചെയ്തു. കോഴിക്കോട് പുറമേരി

സിപിഎമ്മിനു പിന്നാലെ ഭവന സന്ദർശനവുമായി കോൺഗ്രസ്സും; ഫെബ്രുവരി 20 മുതൽ കോൺഗ്രസ് നേതാക്കൾ വീടുകളിലെത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികളുമായി കെപിസിസി. ഫെബ്രുവരി 20 മുതൽ 28 വരെ സംസ്ഥാനത്തെ എല്ലാ

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1050 കോടി അനുവദിച്ചു! 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കുള്ള ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഈ മാസം 25

പ്രധാനമന്ത്രിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി; നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രമുഖ നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച