എഡിജിപി എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസിലേക്ക്; ആംഡ് പോലീസ് ബറ്റാലിയന്‍ തലപ്പത്തേക്ക് നിയമനം ഉടന്‍
തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിലെ നിയമന ഉത്തരവുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസ് വകുപ്പിന്റെ തലപ്പത്തേക്ക് മടങ്ങുന്നു. സംസ്ഥാന
നിർഭയ നിശ പദ്ധതിക്ക് തിരിച്ചടിയായി മന്ത്രി ഗണേഷ് കുമാറിന്റെ കുടുംബപ്രശ്നം; പോലീസ് പ്രതിക്കൂട്ടിൽ
തിരുവനന്തപുരം: നിർഭയ നിശയുടെ ശോഭകെടുത്തി കേരള പോലീസ്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും
കേരളം ആര്‍ക്കൊപ്പം? ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം; യുഡിഎഫ് കടുത്ത പോരാട്ടത്തില്‍; ബിജെപിക്ക് മൂന്ന് സീറ്റുകള്‍; വയര്‍ലെസ് മീഡിയ സര്‍വ്വേ ഫലം പുറത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുന്‍പേ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ടെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നു. വയര്‍ലെസ്
സുധാകരനുമായി അനുനയം ഇല്ല; ആലപ്പുഴയില്‍ എത്തിയാലും സുധാകരനെ പിണറായി കാണില്ല; സി.പി.എമ്മിലെ ‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന കര്‍ക്കശ നിലപാടിലുറച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സി.പി.എമ്മിലെ ‘പുകഞ്ഞ കൊള്ളി പുറത്ത്’ എന്ന കര്‍ക്കശ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച ആലപ്പുഴയില്‍ വിവിധ പരിപാടികള്‍ക്കായി
രമേഷ് പിഷാരടി മത്സരിച്ചാല്‍ മമ്മൂട്ടി കോണ്‍ഗ്രസിനായി വോട്ട് ചോദിക്കുമോ എന്ന ഭയം; പാലക്കാട് വിസ്മയ സ്ഥാനാര്‍ത്ഥിയെ എത്തിക്കാന്‍ സിപിഎം; മെഗാ സ്റ്റാറിന്റെ കോണ്‍ഗ്രസ് പ്രചരണം ഒഴിവാക്കാന്‍ ആലോചനകള്‍ തകൃതി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് സംസ്ഥാന സമിതിയില്‍ ധാരണയാകുന്നു. തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന
നിതീഷ് കുമാര്‍ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിയാകും? ബീഹാറിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ കേരളത്തിലെ നേതാക്കള്‍ക്ക് കോളടിക്കുമോ? കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത
പട്ന/ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പടിയിറങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ്
ചുവപ്പുവിട്ട് സുധാകരന്‍; അമ്പലപ്പുഴയില്‍ ‘കൈ’ കൊടുക്കുമോ? സി.പി.എമ്മിനെ ഞെട്ടിച്ച് ‘ജി’യുടെ പടിയിറക്കം; അമ്പലപ്പുഴയില്‍ പൊതു സ്വതന്ത്രനാകുമോ?
ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതികായനും സി.പി.എമ്മിന്റെ കരുത്തുറ്റ മുഖവുമായിരുന്ന ജി. സുധാകരന്‍ പാര്‍ട്ടി വിടുന്നത് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രനാകാനോ?
ഗോവിന്ദന്റെ ‘കണ്ണൂര്‍ മോഡല്‍’ വെട്ടിനിരത്തല്‍; ശൈലജയും സുധാകരനും മണിയും ഔട്ട്! നികേഷിന് സീറ്റില്ല, ശ്യാമളയ്ക്ക് റെഡി; സി.പി.എമ്മില്‍ ഗോവിന്ദന്‍ വിപ്ലവം! പിണറായി തിരുത്തുന്നില്ലേ? കെ എന്‍ ബാലഗോപാലും പി രാജീവും അതൃപ്തിയില്‍
തിരുവനന്തപുരം: കേരള സി.പി.എമ്മില്‍ ഇപ്പോള്‍ മുഴങ്ങുന്നത് പിണറായി വിജയന്റെ മൗനാനുവാദത്തോടെയുള്ള എം.വി. ഗോവിന്ദന്റെ ‘ഏകാധിപത്യ’ ശൈലിയുടെ മുഴക്കമോ? പാര്‍ട്ടി പടുത്തുയര്‍ത്തിയ
ഹൈക്കോടതി വിധിയിലും വിടാതെ സർക്കാർ; ശബരിമല വിമാനത്താവളത്തിനായി 24 പുതിയ തസ്തികകൾ
തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിട്ടും വിടാതെ സംസ്ഥാന സർക്കാർ. വിമാനത്താവള നിർമ്മാണത്തിനായുള്ള ഭൂമി
ഒഡീഷയിൽ കഞ്ചാവ് കൃഷിയും ഹാഷ് ഓയിൽ നിർമ്മാണവും; നാല് തിരുവനന്തപുരം സ്വദേശികൾ ഉൾപ്പെടെ ആറംഗ സംഘം പിടിയിൽ
തിരുവനന്തപുരം: ഒഡിഷ- ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയായ ജലപുട്ട് റിസർവോയറിന് സമീപം കഞ്ചാവ് കൃഷി നടത്തി അതിൽ നിന്നും ഹാഷ് ഓയിൽ
