“കുളിക്കാൻ കയറിയപ്പോൾ ഇറങ്ങി ഓടിയതാണോ?” ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം
മലയാളത്തിന്റെ പ്രിയനടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ ചെന്നൈയില്‍ നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു.
ലാലേട്ടന്റെ മകള്‍ വിസ്മയുടെ ചിത്രം ‘തുടക്കം’ ഓണത്തിന്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ ഈ വര്‍ഷം ഓണത്തിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ മനോഹരമായ ഫസ്റ്റ്
ജനനായകന്‍’ സുപ്രീംകോടതിയിലേക്ക്; പൊങ്കല്‍ റിലീസിനായി തീവ്രശ്രമം, വിധി അനുകൂലമാകുന്ന പ്രതീക്ഷയില്‍ വിജയ് ആരാധകര്‍
ചെന്നൈ : വിജയ് ചിത്രം ‘ജനനായകന്‍’ പൊങ്കലിന് തന്നെ തിയേറ്ററിലെത്തിക്കാനുള്ള തീവ്രശ്രമവുമായി നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയിലേക്ക്. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
‘സര്‍വ്വം മായ’യ്ക്ക് ശേഷം ഹിറ്റടിക്കാന്‍ നിവിന്‍ പോളി വീണ്ടും വരുന്നു! ബോബി-സഞ്ജയ് ടീമിന്റെ ‘ബേബി ഗേള്‍’
നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘ബേബി ഗേള്‍’ ഈ ജനുവരിയില്‍ തിയേറ്ററുകളിലെത്തുന്നു. ‘സര്‍വ്വം മായ’ എന്ന വന്‍ വിജയത്തിന്
വിജയ് ചിത്രം ജനനായകന്‍ പൊങ്കലിന് എത്തില്ല; റിലീസ് സ്റ്റേ ചെയ്തു; സിനിമയ്ക്കായി ഹൈക്കോടതിയില്‍ നടന്നത് വന്‍ വാദപ്രതിവാദങ്ങള്‍
ചെന്നൈ : വിജയ് ആരാധകര്‍ക്ക് നിരാശയായി ‘ജനനായകന്‍’ സിനിമയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന മദ്രാസ്
‘സേ ഇറ്റ് സേ ഇറ്റ്’ എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്ത് പറ്റി ; ഗീതു മോഹന്‍ദാസിനെതിരെ നിതിന്‍ രണ്‍ജി പണിക്കര്‍; മമ്മൂട്ടിയുടെ കസബയ്‌ക്കെതിരെ പറഞ്ഞിന് പകരം വീട്ടല്‍
യഷ് നായകനാകുന്ന ‘ടോക്‌സിക്’ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ രൂക്ഷമായ പരിഹാസവുമായി ‘കസബ’ സംവിധായകന്‍ നിതിന്‍ രണ്‍ജി
സെന്‍സര്‍ ബോര്‍ഡിന് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. വിജയുടെ ജനനായകന് പ്രദര്‍ശനാനുമതി , ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്; ആരാധകര്‍ ആവേശത്തില്‍
ചൈന്നൈ : നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം ‘ജനനായകന്‍’ റിലീസ് ചെയ്യാന്‍ മദ്രാസ്
‘ഡാഡി ഈസ് ഹോം’ , ജന്മദിനത്തില്‍ ന്യൂഡിറ്റിയും ആക്ഷനും നിറഞ്ഞ യഷിന്റെ ‘ടോക്‌സിക്’ ടീസര്‍ പുറത്ത്; ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ഹോളിവുഡ് ലെവല്‍
കന്നഡ സൂപ്പര്‍താരം യഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘ടോക്‌സിക്’ ടീസര്‍ പുറത്തിറങ്ങി. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന
‘ജനനായകന്‍’ വെള്ളിയാഴ്ച എത്തുമോ? വിജയ് ആരാധകര്‍ മുള്‍മുനയില്‍! വിധി റിലീസ് ദിനത്തില്‍
ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ജനനായകന്‍’ മുന്‍നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുമോ എന്ന
സൊമാറ്റോ ഉടമ ദീപീന്ദര്‍ ഗോയലിന്റെ നെറ്റിയിലെ ബ്രെയിന്‍ ഗാഡ്ജെറ്റ് ടെമ്പിള്‍ വൈറല്‍; സംഗതി നിസ്സാരമല്ല, നമ്മുടെ മാനസിക സമ്മര്‍ദ്ദം അളക്കാന്‍ കഴിവുളള അദ്ഭുത ഡിവൈസ്
അടുത്തിടെ രാജ് ഷമാനിയുടെ ‘ഫിഗറിങ് ഔട്ട്’ എന്ന പ്രശസ്തമായ പോഡ്കാസ്റ്റില്‍ സൊമാറ്റോ സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ
