തുടര്‍ഭരണത്തിനെതിരെ തുടര്‍ച്ചയായ വിമര്‍ശനം ; കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സി.പി.എം . തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ സച്ചിദാനന്ദന്റെ വടൂക്കരയിലെ വീട്ടിലെത്തി
തൃശൂര്‍ : കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന് തുടര്‍ ഭരണത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ സി.പി.എം അനുനയ നീക്കം
പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശോഭനയുള്‍പ്പെടെയുളളവര്‍ക്ക് ഡിലിറ്റ് നല്‍കാതെ കാലടി വാഴ്‌സിറ്റി
തൃശൂര്‍ : കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഡി.ലിറ്റ് പ്രഖ്യാപനം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാത്തത് വിവാദമാകുന്നു. നടി ശോഭന
ശബരിമല കേസിൽ ഗോവർദ്ധന് തിരിച്ചടി! ജാമ്യാപേക്ഷ സുപ്രീം കോടതി ; കള്ളപ്പണ ഇടപാടുകളിൽ ഇ.ഡി അന്വേഷണവുംതള്ളി;
ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സ്വര്‍ണ്ണം വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ കര്‍ണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം
ഫെബ്രുവരി 12-ന് ദേശീയ പൊതുപണിമുടക്ക്; കേരളം നിശ്ചലമാകും! അറിയേണ്ടതെല്ലാം
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്ക് ഫെബ്രുവരി 12-ന്
ശബരിമല കേസില്‍ നടന്‍ ജയറാമിന് ഇ.ഡി സമന്‍സ്! സ്വര്‍ണ്ണപ്പാളികള്‍ വീട്ടിലെത്തിച്ച് പൂജിച്ച ദൃശ്യങ്ങളില്‍ വ്യക്തത തേടും ! ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ സാമ്പത്തിക ഇടപാട് നടന്നോയെന്നും പരിശോധിക്കും
ചെന്നൈ : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച്
പി.ടി. കുഞ്ഞുമുഹമ്മദ് കുരുക്കില്‍ ! ചലച്ചിത്ര പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം!
തിരുവനന്തപുരം : ചലച്ചിത്ര പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ സംവിധായകനും മുന്‍ സിപിഎം എം.എല്‍.എയുമായ പി.ടി.
ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം നടക്കും! ഫെബ്രുവരി 15-ന് കൊളംബോയില്‍ തീപാറും പോരാട്ടം; നാടകം അവസാനിപ്പിച്ച് നിലപാട് മാറ്റി പിസിബി
ന്യൂഡല്‍ഹി : 2026 ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഫെബ്രുവരി 15-ന് തന്നെ നടക്കുമെന്ന് ഉറപ്പായി. മാസങ്ങള്‍
ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ദില്ലി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരി സ്വദേശി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ബാങ്കുകൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി; അക്കൗണ്ടിലെ മാറ്റങ്ങൾ ഉടമയെ അറിയിക്കണം.
ന്യൂഡല്‍ഹി:രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിൽ ബാങ്കുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി. സംശയകരമായ രീതിയിൽ വലിയ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ|Chinnu Pappu
കാസര്‍കോട്: കാസർകോട് ജില്ലയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലും മറ്റ്
