തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനായി അഘോരി സ്വാമിമാർ എത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം എത്തിയ സ്വാമിമാരെ പരിഹസിച്ചുകൊണ്ട് എൽഡിഎഫ് വി. യുഡിഎഫ് സ്ഥാനാർത്ഥികൾ
“നേമം മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. പഠനസമയത്ത് നൂറുകണക്കിന് അഘോരി സ്വാമിമാർ നിരത്തിലിറങ്ങിയാൽ കുട്ടികൾ പേടിക്കും. ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.” – മന്ത്രി പരിഹസിച്ചു.
ബിജെപി സ്ഥാനാർത്ഥി കാണേണ്ടത് സാധാരണക്കാരായ മലയാളികളെയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യോഗി ആദിത്യനാഥിന്റെ നാട്ടിൽ നിന്നാണ് ഇവർ വന്നതെന്നറിഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നായിരുന്നു ശബരീനാഥിന്റെ പ്രതികരണം.
You May Also Like
ഇത് ആസൂത്രിത നാടകമോ? കൊണ്ടോട്ടിയിലെ ‘പെരേര ഷോ’യില്‍ ദുരൂഹത; പരാതി നല്‍കുമോ എന്ന് ഉറ്റുനോക്കി സോഷ്യല്‍ മീഡിയ
ഇത് ആസൂത്രിത നാടകമോ? കൊണ്ടോട്ടിയിലെ ‘പെരേര ഷോ’യില്‍ ദുരൂഹത; പരാതി നല്‍കുമോ എന്ന് ഉറ്റുനോക്കി സോഷ്യല്‍ മീഡിയ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കറുത്ത കാർ വേണ്ടെന്ന് വി.ഡി സതീശൻ ; മുഖ്യമന്ത്രിയുടെ യാത്രയിനി വെള്ളക്കാറിൽ ; സുരക്ഷ വേണ്ടെന്നും ആവിശ്യം





