കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന് ജാമ്യം. അദ്ദേഹം ഇന്നുതന്നെ ജയിൽ മോചിതനാകും.
കൊല്ലം വിജിലൻസ് കോടതിയാണ് പദ്മകുമാറിന് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും സ്വർണ്ണം കടത്തിയ കേസിലാണ് പദ്മകുമാറിന് ഇന്ന് ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസിൽ അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ശബരിമല സ്വർണ്ണകൊള്ളക്കേസിൽ സ്വാഭാവികജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതിയാണ് പദ്മ കുമാർ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ശാസ്ത്ര സാങ്കേതിക കൗൺസിൽ ചുമതല ഒഴിഞ്ഞ് ഡോ. സജി ഗോപിനാഥ്; നടപടി ഗവർണറുടെ ഇടപെടലിന് പിന്നാലെ
ശാസ്ത്ര സാങ്കേതിക കൗൺസിൽ ചുമതല ഒഴിഞ്ഞ് ഡോ. സജി ഗോപിനാഥ്; നടപടി ഗവർണറുടെ ഇടപെടലിന് പിന്നാലെ







