ബാരാമതി: എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
ബുധനാഴ്ച രാവിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവെ സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം തകർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തെ പുറത്തെടുക്കുകയും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ആർസിസിയിൽ നഴ്സിംഗ് നിയമനം റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസർക്ക് സസ്പെൻഷൻ
ആർസിസിയിൽ നഴ്സിംഗ് നിയമനം റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസർക്ക് സസ്പെൻഷൻ


പൊതു സമ്മേളനത്തില്‍ ചോദ്യം ചോദിച്ച പാര്‍ട്ടിക്കാരനോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞു; പത്ര സമ്മേളനത്തില്‍ മാധ്യ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ . ‘ഇയാള്‍ക്ക് വേറെന്തോ സൂക്കേടാണ് കേട്ടോ’ എന്ന് പറയും; ചോദ്യശരങ്ങളില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി; മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ പിണറായിയുടെ കടന്നാക്രമണം





