തിരുവനന്തപുരം: അഖിലേന്ത്യാ പൊലീസ് ഗെയിംസിൽ കേരള പൊലീസിന് മിന്നും വിജയം. വെസ്റ്റ് ബംഗാളിലെ സശസ്ത്ര സീമബൽ സിലിഗുരിയിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് ഹാൻഡ് ബാൾ ക്ലസ്റ്റർ 2025-26 ൽ ബാസ്കറ്റ് ബാളിൽ കേരള പൊലീസ് ടീം ചാമ്പ്യന്മാരായി. കേരള പൊലീസ് വനിതാ ടീം സ്വർണമെഡലും പുരുഷ ടീം വെള്ളിമെഡലും നേടി.
ഉത്തർപ്രദേശ് പൊലീസായിരുന്നു ഫൈനലിൽ ഇരു ടീമിന്റെയും എതിരാളികൾ. കേരള പൊലീസ് വനിതാ ടീം രാജസ്ഥാൻ പൊലീസിനെ 71-46ന് തോൽപ്പിച്ചാണ് സെമിഫൈനൽ കടന്ന് ഫൈനലിലെത്തിയത്. പഞ്ചാബ് പൊലീസിനെ 76-60ന് തോൽപ്പിച്ചാണ് പുരുഷ ടീം ഫൈനലിലെത്തിയത്.


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സുധാകരന് താല്പര്യമുള്ള മറ്റൊരാളെ കണ്ണൂരില്‍ നിര്‍ത്താം എന്ന കെപിസിസി ഫോര്‍മുല തള്ളി; ഹൈക്കമാണ്ടിന്റെ ഡല്‍ഹിയിലേക്കുള്ള ക്ഷണം സുധാകരന് നിരസിക്കും; രണ്ടും കല്‍പ്പിച്ച് സുധാകരന്; കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ‘കണ്ണൂര്‍ കനല്’ കെട്ടടങ്ങുന്നില്ല





