മൂന്ന് വര്‍ഷത്തെ പരിശീലനത്തിനായാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം.
ഇന്റര്‍വ്യൂ തീയതി: 2026 ജനുവരി 13
സമയം: രാവിലെ 11 മണികേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ് തസ്തികയിലേക്ക് അവസരം.
കീം 2026 അപേക്ഷകള്‍ ക്ഷണിച്ചു; ജനുവരി 31 വരെ അപേക്ഷിക്കാന്‍ സമയം; അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
സ്ഥലം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷന്‍, പട്ടം പി.ഒ, തിരുവനന്തപുരം – 695004.
വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി, മൈക്രോബയോളജി അല്ലെങ്കില്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം (Post Graduation).
പ്രായപരിധി: 19 മുതല്‍ 32 വയസ്സ് വരെ.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ താഴെ പറയുന്ന രേഖകള്‍ സഹിതം നിശ്ചിത സമയത്ത് ഓഫീസില്‍ ഹാജരാകണം,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും.
സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍.മുന്‍പരിചയ രേഖകള്‍ (ഉണ്ടെങ്കില്‍).കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2303844 എന്ന നമ്പറിലോ www.kspcb.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഡിഗ്രിയുള്ളവര്‍ക്ക് സുവര്‍ണ്ണാവസരം! കേരള നാഷണല്‍ സേവിങ്സില്‍ അസിസ്റ്റന്റ് ഡയറക്ടറാകാം; പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു





